ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
എല്ലാ വർഷവും മെയ് 15 നാണ്അന്താരാഷ്ട്ര കുടുംബങ്ങളുടെ ദിനം ആചരിക്കുന്നത്. 1993 ൽ യുഎൻ പൊതുസഭ A/RES/47/237 പ്രമേയത്തോടെ ദിനം പ്രഖ്യാപിച്ചു. ഇത് അന്താരാഷ്ട്ര സമൂഹം കുടുംബങ്ങളോട് പുലർത്തുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര ദിനം അവസരമൊരുക്കുന്നു. [1][2]
തീമുകൾ
എല്ലാ വർഷവും യുഎൻ സെക്രട്ടറി ജനറൽ പ്രത്യേക മുദ്രാവാക്യം നൽകുന്നു.
2021 - "കുടുംബങ്ങളും പുതിയ സാങ്കേതികവിദ്യകളും" [3]