അന്തർവ്യാപനം

അന്തർവ്യാപനം

തന്മാത്രകൾ ഗാഢത കൂടിയ ഭാഗത്ത് നിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്ക് വ്യാപിക്കുന്ന പ്രതിഭാസമാണ് അന്തർവ്യാപനം (diffusion). ഉദാ:- മാങ്ങ ഉപ്പിലിടുമ്പോൾ അത് അന്തർവ്യാപനം മൂലം വീർക്കുകയും അതിലെ അണുക്കൾ നശിക്കുകയും ചെയ്യുന്നു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya