അന്ദുണ്ഡക നേ വേഗ

ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ കാമവർധനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അന്ദുണ്ഡക നേ വേഗ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ത്രിപുട താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

വരികൾ

പല്ലവി

അന്ദുണ്ഡക നേ വേഗ വച്ചേദനി നാപൈ
നാനബെട്ടി പോരാ
(അന്ദുണ്ഡക)

അനുപല്ലവി

മന്ദരധര നീവാപ്തുലതോ ഗൂഡി
മരചിതേ യേമി സേതുനേ ഓ രാഘവ
(അന്ദുണ്ഡക)

ചരണം 1

കനവലേനനു വേള ലേകുന്ന ഗന്നീരു
കാലുവഗാ ബാരുനേ
ഇനകുലാധിപ നീവു രാനു താമസമൈതെ
നില്ലു വാകിലി യൗനേ ഓ രാഘവ
(അന്ദുണ്ഡക)

ചരണം 2

നിരുപമാനന്ദ ശയ്യപൈ ലേകുണ്ടേ
നിമിഷമു യുഗമൗനേ
പരമാത്മ നീവു ഗാനക ഭ്രമസിന വേള
പരുലു നവ്വുടകൗനെ ഓ രാഘവ
(അന്ദുണ്ഡക)

ചരണം 3

പരമ ഭക്തിയു നാപ്രായമുലെല്ല ദനുജുലു
പാലുഗാ ബ്രോനൗനേ
വരദ ശ്രീത്യാഗരാജാർചിത പദയുഗ
വാരിധി മുന്ദരനെ ഓ രാഘവ
(അന്ദുണ്ഡക)

അവലംബം

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - AnduNDaka nE vEga". Retrieved 2021-07-15.
  4. "anduNDaka nE vEga". Archived from the original on 2021-07-15. Retrieved 2021-07-15.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya