അന്ന ടൊമോവ സിൻടോവ്

Anna Tomowa-Sintow
Анна Томова-Синтова
ജനനം (1941-09-22) 22 സെപ്റ്റംബർ 1941 (age 83) വയസ്സ്)
Stara Zagora, Kingdom of Bulgaria
വിഭാഗങ്ങൾClassical, Romantic
തൊഴിൽ(കൾ)Opera singer (soprano)
വെബ്സൈറ്റ്www.tomowa-sintow.com

ബൾഗേറിയൻ ഓപ്പറ ഗായികയാണ് അന്ന ടൊമോവ സിൻടോവ്. ലോകമെമ്പാടുമുള്ള എല്ല പ്രധാന ഓപ്പറ ഹൗസുകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം

1941 സെപ്തംബർ 22ന് ബൾഗേറിയയിലെ സ്റ്റാര സഗോറയിൽ ജനിച്ചു. ആറാം വയസ്സിൽ പിയാനോ പഠനം ആരംഭിച്ചു. പതിനാറാം വയസ്സിൽ ദേശീയ ഗാന മത്സരത്തിൽ വിജയിയായി. പിന്നീട്, സോഫിയയിലെ നാഷണൽ സംഗീതവിദ്യാലയത്തിൽ ചേർന്നു.

1988-ൽ ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya