അന്നവരപ്പു രാമസ്വാമി


ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു ഇന്ത്യൻ ക്ലാസിക്കൽ വയലിനിസ്റ്റാണ് അന്നവരപ്പു രാമ സ്വാമി (ജനനം 27 മാർച്ച് 1926).

കരിയർ

കർണാടക സംഗീത മേഖലയിലെ സംഭാവനകൾക്ക് അദ്ദേഹം പ്രശസ്തനാണ്. വന്ദന രാഗം, ശ്രീ ദുർഗ്ഗാരാഗം, തിനേത്രാദി താളം, വേദാദി താളം തുടങ്ങിയ പുതിയ രാഗങ്ങളും താളങ്ങളും കണ്ടുപിടിച്ചതുവഴി അദ്ദേഹം ശ്രദ്ധേയനാണ്. 2021-ൽ, കലാസാഹിത്യ വിഭാഗത്തിൽ ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ അദ്ദേഹത്തിന് ലഭിച്ചു . [1] 1983-ൽ ആന്ധ്രാപ്രദേശ് സംഗീത അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. [2] [1]

അവാർഡുകളും അംഗീകാരവും

അവലംബം

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; thenewsminute എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Annavarapu Ramaswamy". Sangeetnatak.gov.in.
  3. "Annavarapu Ramaswamy". Sangeetnatak.gov.in."Annavarapu Ramaswamy". Sangeetnatak.gov.in.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya