അപർണ്ണ ബി മാരാർ

അപർണ്ണ ബി മാരാർ
Aparna B Marar giving a talk at the Kerala Sangeetha Nataka Akademi- Regional Theatre, Thrissur,Kerala
ജനനം
അപർണ ബൽറാം

തൊഴിൽ(s)നർത്തകി; അധ്യാപിക; സംഘാടക; ഗായിക
നൃത്തംമോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം

കേരളത്തിൽ നിന്നുമുള്ള ഒരു നർത്തകിയാണ് അപർണ്ണ ബി മാരാർ (Aparna B Marar)..[1] കേരള സംഗീതനാടക അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2]പി.എസ്.ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് വയർലെസ് കമ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം ഉള്ള ഒരു എഞ്ചിനീയർ കൂടിയാണ്.

അവലംബം

  1. "Aparna Marar singing carnatic music video - Big News Live - Kerala Malayalam News, Cinema News, Tech News". Bignewslive.com. Archived from the original on 29 November 2014. Retrieved 19 November 2014.
  2. G. S. Paul. "Healing through dance". The Hindu. Retrieved 19 November 2014.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya