അബ്ദുള്ള അബ്ദുള്ള

അബ്ദുള്ള അബ്ദുള്ള
അബ്ദുള്ള അബ്ദുള്ള 2009 ൽ
Minister of Foreign Affairs
പദവിയിൽ

2 October 2001
20 April 2005
രാഷ്ട്രപതിHamid Karzai
മുൻഗാമിWakil Ahmed Muttawakil
പിൻഗാമിRangin Dadfar Spanta
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-09-05) 5 സെപ്റ്റംബർ 1960 (age 64) വയസ്സ്)
Karte Parwan, Kabul, Afghanistan
രാഷ്ട്രീയ കക്ഷിNational Coalition of Afghanistan
അൽമ മേറ്റർKabul University
വെബ്‌വിലാസംhttp://www.drabdullah.af/

അഫ്ഗാനിസ്താനിലെലെ മുൻ വിദേശകാര്യ മന്ത്രിയായിരുന്നു അബ്ദുള്ള അബ്ദുള്ള. ( ജ: സെപ്റ്റം:5, 1960) താലിബാനു ശേഷം പാകിസ്താനിൽ അധികാരമേറ്റ സർക്കാരിൽ അബ്ദുള്ള 2001മുതൽ 2005 വിദേശകാര്യ മന്ത്രിയായിയുടെ ചുമതല വഹിച്ചിരുന്നു.

അഹമ്മദ് ഷാ മസൂദിന്റെ ഉറ്റ സഹചാരിയായിരുന്ന അബ്ദുള്ള തൊഴിൽകൊണ്ട് ഒരു നേത്രരോഗ വിദഗ്ദ്ധനാണ്.[1]

സോവിയറ്റ് സേനയ്ക്കെതിരേ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത അഫ്ഗാൻ പോരാളികൾക്കും ,പരുക്കേറ്റ സിവിലിയന്മാർക്കും വൈദ്യസേവനം നൽകിയിരുന്ന സംഘടനയുടെ തലവനുമായിരുന്നുഅബ്ദുള്ള . [2][3]

2014 ൽ നടക്കുന്ന അഫ്ഗാൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അബ്ദുള്ള തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

പുറംകണ്ണികൾ

അവലംബം

  1. "The Transition to Democracy in Afghanistan and the Challenges Ahead". Council on Foreign Relations. October 17, 2002. Archived from the original on 2009-05-17. Retrieved 2009-05-15.
  2. "Profile: Abdullah Abdullah". BBC News. 22 March 2006. Archived from the original on 2009-05-12. Retrieved 2009-05-15.
  3. "Charlie Rose March 26, 2001". CBS. 2001. Archived from the original on 2011-04-17. Retrieved 2014-01-19.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya