അമൃത എക്സ്പ്രസ്സ്
2000 ൽ ഒ രാജഗാപാൽ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കേ കേരളത്തിനായി കെണ്ടുവന്ന ട്രെയിനാണ് അമൃത എക്സ്പ്രസ്സ് .2011 മുതൽ 2017 വരെ പാലക്കാട്- തിരുവനന്തപുരം വണ്ടി പിന്നീട് നിലമ്പൂർ രാജ്യറാണിയുമായി ലിങ്ക് ചെയ്തു .. ദക്ഷിണ റെയിൽവെയുടെ പരിധിയിൽ മധുര മുതൽ തിരുവനന്തപുരം വരെയും തിരിച്ചും യാത്രാസേവനം നൽകുന്ന ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് അമൃതാ എക്സ്പ്രസ്സ്(നമ്പർ:16343). തിരുവനന്തപുരത്തു നിന്നും രാത്രി 8:30 നു പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ 10 മണിക്ക്. പാലക്കാട് ജംഗ്ഷൻ വഴി മധുരയിലെത്തിച്ചേരുന്നു, മധുരയിൽ നിന്നും ഉച്ച കഴിഞ്ഞ് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ തിരുവനന്തപുരത്തും എത്തിച്ചേരും. ചെങ്ങന്നൂർ, പഴനി, മധുര തുടങ്ങിയ തീർഥാടന-വിനോദസഞ്ചാര പ്രാധാന്യമുള്ള കേന്ദ്രങ്ങൾ വഴിയാണ് യാത്ര. തിരുവനന്തപുരത്ത് നിന്നും ഡിസംബറിൽ രാമേശ്വരത്തേക്ക് നീട്ടുന്നതാണ് കണ്ണിവണ്ടിനിലമ്പൂരിൽനിന്ന് ഏഴ് കോച്ചുവീതമുള്ള രണ്ട് വണ്ടികളടങ്ങിയ രാജ്യറാണി എക്സ്പ്രസ്സ് ഷൊറണൂരിലെത്തിയശേഷം അമൃത എക്സ്പ്രസ്സുമായി ചേർത്ത് ഓടിച്ചിരുന്നു(2011 നവംബർ 16 മുതൽ). എന്നാൽ 2019 മുതൽ ഇത് സ്വതന്ത്ര വണ്ടിയായി. അതിനു ശേ ഷം ഷെർന്നൂർ പേ കാറില്ല{| class="wikitable" border="1" |- ! # ! നിലയം ! എത്തുന്ന സമയം ! പുറപ്പെടുന്ന സമയം ! ദൂരം (കി.മീ.) ! നിർത്തുന്ന സമയം (മിനുട്ടു്) ! ദിനം |- | 1 | തിരുവനന്തപുരം സെൻട്രൽ | തുടക്കം | 20:30 | 0 | | 1 |- | 2 | വർക്കല | 20:59 | 21:00 | 41 | 1 | 1 |- | 3 | കൊല്ലം ജങ്ക്ഷൻ | 21:30 | 21:35 | 65 | 5 | 2 |- | 4 | കരുനാഗപ്പള്ളി | 21:57 | 21:58 | 92 | 1 min | 2 |- | 5 | കായംകുളം | 22:13 | 22:15 | 106 | 2 min | 2 |- | 6 | മാവേലിക്കര | 22:24 | 22:25 | 114 | 1 min | 2 |- | 7 | ചെങ്ങന്നൂർ | 22:39 | 22:40 | 126 | 1 min | 2 |- | 8 | തിരുവല്ല | 22:49 | 22:50 | 135 | 1 min | 2 |- | 9 | ചങ്ങനാശ്ശേരി | 22:59 | 23:02 | 143 | 1 min | 2 |- | 10 | കോട്ടയം | 23:25 | 23:30 | 161 | 5 min | 2 |- | 11 | എറണാകുളം ടൌൺ | 23:58 | 00:00 | 223 | 5 min | 2 |- | 12 | ഇടപ്പള്ളി | 00:09 | 00:10 | 229 | 2 min | 2 |- | 13 | ആലുവ | 01:25 | 01:28 | 240 | 3 min | 2 |- | 13 | തൃശ്ശൂർ | 02:20 | 02:25 | 295 | 5 min | 1 |- | 14 | [[]] | ഷൊർണുർ എ & ബി ബൈപാസ് ക്യാബിൻ | 327 | മാന്നന്നൂർ | 328 |- | 16 | ഒറ്റപ്പാലം | 03:14 | 03:15 | 340 | 1 min | 1 |-
| 17
| പാലക്കാട് ജങ്ക്ഷൻ
| 03:40
| 04:10
| 372
| 10 min
| 5
|-
| 18
| പാലക്കാട് ടൌൺ |പഴനി |06:40 |06:42 2 minute |ദിൻഡിഗൽ ജംഗ്ഷൻ |08:20 |08:30 10 MINUTE
മധുര ജംഗ്ഷൻ |11:00 END |
Portal di Ensiklopedia Dunia