പേര്
|
ചിത്രം
|
സ്ഥാനം
|
സംസ്ഥാനം
|
കാലഘട്ടം
|
യുനെസ്കോ വിവരങ്ങൾ
|
വിവരണം
|
Ref(s)
|
മെസാ വെർദേ ദേശീയോദ്യാനം
|
|
മൗണ്ടേസുമാ കൗണ്ടി
|
കൊളറാഡോ
|
6-12നൂറ്റാണ്ടുകൾ
|
27; 1978; iii
|
പ്രാചീന പ്യൂബ്ലോ ജനത 6-12 നൂറ്റാണ്ടുകൾക്കിടയിൽ നിർമിച്ച ഗുഹാവീടുകൾ ഇവിടെയുണ്ട്. സമുദ്രനിരപ്പിൽനിന്നും ഏകദേശം 2,600മീറ്ററിലും(8,500അടി) അധികം ഉയരത്തിലായാണ് ഇതുള്ളത്. ക്ലിഫ് പാലസ്, ബാൽക്കണി ഹൗസ്, സ്ക്വയർ ടവർ ഹൗസ് തുടങ്ങിയവ 600ലധികം വരുന്ന നിർമിതികളിലെ പ്രധാനപെട്ട ചിലതാണ്. 1874ലാണ് ഈ ഗുഹാഭവനങ്ങൾ കണ്ടുപിടിക്കപ്പെടുന്നത്
|
[3]
|
യെല്ലോസ്റ്റോൺ ദേശീയോദ്യാനം
|
|
പാർക്, ടെറ്റോൺ, and ഗലാറ്റിൻ കൗണ്ടികൾ, യ്യോമിങ് സംസ്ഥാനം; പാർക് കൗണ്ടി മൊണ്ടാന; ഫ്രെമൗണ്ട് കൗണ്ടി
|
യോമിങ്, മൊണ്ടാന, Idaho
|
ലഭ്യമല്ല
|
28; 1978; vii, viii, ix, x
|
ഏകദേശം 9000ച്.കീ.മി വിസ്തൃതിയുള്ള നൈസർഗിക വനഭൂമി ഈ ദേശീയോദ്യാനത്തിന്റ്റെ പരിതിയിൽ പെടുന്നുണ്ട്. ഭൂമിയിലെ ഭൗമ താപ പ്രതിഭാസങ്ങളിലെ പകുതിയോളം ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. 300ലധികം ചൂടരുവികൾ ഇവയിൽ പെടും. ലോകത്തിലെ തന്നെ ഏറ്റവും സാന്ദ്രതയേറിയ പ്രദേശമാണിത്. ഭൂമിശാസ്ത്രപരമായ പ്രത്യേഗതകൾ കൂടാതെ ചരിത്രപരമായും പാധാനമർഹിക്കുന്ന ഒന്നാണ് യെല്ലോസ്റ്റോൺ ദേശീയോദ്യാനം. ഏകദേശം 150ഓളം ഇനത്തിൽ പെട്ട സസ്യങ്ങളുടെ ഫോസിലുകൾ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്.
|
[4]
|
കുലെയ്ൻ/ റാൻഗോ – സെന്റ്. ഇലയസ്/ ഗ്ലേഷ്യർ ബേ/ ടാട്ഷെൻഷീനി-ആൽസെക്
|
|
Valdez-Cordova Census Area, Yakutat City and Borough, Southeast Fairbanks Census Area, Hoonah–Angoon Census Area
|
Alaska (shared with Canada)
|
N/A
|
28; 1979, 1992 (extended), 1994 (extended); vii, viii, ix, x
|
|
[5]
|
ഗ്രാന്റ് കാന്യോൺ ദേശീയോദ്യാനം
|
|
കൊകോണിയൊ, മൊഹേവ് കൗണ്ടികൾ, അരിസോണ
|
അരിസോണ
|
N/A
|
75; 1979; vii, viii, ix, x
|
കൊളറാഡോ നദി തീർത്ത ഗ്രാന്റ് കാന്യോൺ എന്ന ഗിരികന്ദരമാണ് ഈ ദേശീയോദ്യാനത്തിന്റെ മുഖ്യ കേന്ദ്രം.
446 കി.മീ നീളവും 29 കി. മീ വീതിയുമുള്ള ഗ്രാന്റ് കാനിയോണിന്റെ ശരാശരി ആഴം 1800 മീറ്ററോളം വരും
|
[6]
|
എവർഗ്ലേഡ്സ് ദേശീയോദ്യാനം
|
|
മിയാമി-ഡേഡ്, മോണ്രോ, കൊള്ളയർ കൗണ്ടികൾ
|
ഫ്ലോറിഡ
|
N/A
|
76; 1979; viii, ix, x
|
വടക്കേ അമേരിക്കയിലെതന്നെ ഏറ്റവും വിസ്തൃതമായ സംരക്ഷിത വനപ്രദേശങ്ങളിൽ ഒന്നാണ് എവർഗ്ലേഡ്സ് ദേശീയോദ്യാനം. പക്ഷികൾ, ഉരഗങ്ങൾ, വംശനാശ ഭീഷണിയുള്ള ജീവികൾ തുടങ്ങിയവയുടെ ഒരു സങ്കേതം കൂടിയാണ് ഈ ഉദ്യാനം.
|
[7]
|
ഇൻഡിപെൻഡൻസ് ഹാൾ
|
|
ഫിലാഡെൽഫിയ
|
പെൻസിൽവാനിയ
|
1753 (constructed), 1776, 1787
|
78; 1979; vi
|
1753ൽ പണിതീർത്ത ഈ മന്ദിരം ആൻഡ്രൂ ഹാമിൽട്ടനാണ് രൂപകല്പന ചെയ്തത്. കോളനികാല പെൻസിൽവാനിയയുടെ അസംബ്ലി മന്ദിരമായായിരുന്നു ഇത്. 1776ൽ അമേരിക്കൻ സ്വാതന്ത്ര്യ പ്രസ്താവന ഒപ്പുവെച്ചപ്പോൾ, രണ്ടാം കോണ്രിനെന്റൽ കോൺഗ്രസ് കൂടിയെത് ഇവിടെവെച്ചായിരുന്നു
|
[8][9]
|
റെഡ് വുഡ് സംസ്ഥാന - ദേശീയ ഉദ്യാനങ്ങൾ
|
|
ഹംബോൾട്ഡ്, ഡെൽ നോട്ടെ കൗണ്ടികൾ
|
കാലിഫോർണിയ
|
N/A
|
134; 1980; vii, ix
|
വടക്കൻ കാലിഫോർണിയയുടെ സമുദ്രതീരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം റെഡ് വുഡ് വൃക്ഷങ്ങളാൽ സമ്പന്നമാണ്. ബാൾഡ് ഈഗ്ല്, ബ്രൗൺ പെലിക്കൻ തുടങ്ങി ദേശാടനക്കായായ നീർപക്ഷികളുടെ ഒരു പ്രധാനകേന്ദ്രം കൂടിയാണ് ഈ ആരണ്യം.
|
[10]
|
മാമത്ത് കേവ് ദേശീയോദ്യാനം
|
|
എഡ്മോൺസൺ, ഹാട്ട്, and ബാരെൻ കൗണ്ടികൾ
|
കെന്റക്കി
|
N/A
|
150; 1981; vii, viii, x
|
ലോകത്ത് ഇന്ന് അറിയപ്പെടുന്നതിൽ വെച്ച് എറ്റവും ദൈർഘ്യമേറിയ ഗുഹാശൃംഖലയാണ് കെൻചുകിയിലെ മാമത്ത് കേവ്.
ഒളിമ്പിക് ദേശീയോദ്യാനം. 630കി മീറ്ററോളം നീളത്തിലുള്ള ഈ ശൃംഖലയിൽ അധിവസിക്കുന്ന 130ഓളം സ്പീഷീസുകളുണ്ട്.
|
[11]
|
ഒളിംപിക് ദേശീയോദ്യാനം
|
|
ജെഫേർസൻ, ക്ലാലം, മേസൻ, ഗ്രെയ്സ് ഹാർബർ കൗണ്ടികൾ
|
വാഷിംഗ്ടൺ
|
N/A
|
151; 1981; vii, ix
|
പെസഫിൿ തീരദേശം മുതൽ മിതോഷ്ണ മഴക്കാടുകൾ വരെ നീളുന്ന വൈവിധ്യമാർന്ന ഭൂപ്രകൃതികൾ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു.
|
[12]
|
കഹൗക്യ
|
|
സെന്റ് ക്ലെയെർ കൗണ്ടി
|
ഇല്ലിനോയ്
|
7th to 15th centuries
|
198; 1982; iii, iv
|
മിസിസിപ്പിയൻ സംസ്കാരത്തിലെ ഏറ്റവും വലുതും സ്വാധീനമേറിയതുമായ നാഗരികകേന്ദ്രമായിരുന്നു ഈ പ്രദേശം.
|
[13]
|
ഗ്രേറ്റ് സ്മോക്കി മൗണ്ടിൻസ് ദേശീയോദ്യാനം
|
|
വടക്കൻ കാലിഫോർണിയയിലെ സ്വെയ്ൻ & ഹേവുഡ് കൗണ്ടികൾ ; ടെന്നിസിയിലെ വടക്കൻ കരോലിനin North Carolina; സെവിയർ, ബ്ലൗണ്ട്, & കോക്കെ കൗണ്ടികൾ
|
ടെന്നിസി, വടക്കൻ കരോലിന
|
N/A
|
259; 1983; vii, viii, ix, x
|
|
[14]
|
ലാ ഫോർട്ടലേസയും സാൻ ജുവാൻ ദേശീയ് ചരിത്ര പ്രദേശവും
|
|
സാൻ ജുവാൻ
|
പ്യൂട്ടോ റിക്കോ1
|
15th to 18th centuries
|
266; 1983; vi
|
ഇവിടെയുള്ള നിർമിതികളിൽ പലതും 15-19 നൂറ്റാണ്ടുകളിൽ സാൻ ജുവാൻ തുറമുഖത്തിന്റെ സംരക്ഷണാർത്ഥം. പണിതുയർത്തിയതാണ്. ലാ ഫോർട്ടലേസയാണ് നഗരത്തിലെ ആദ്യത്തെ കോട്ടകളിൽ ഒന്ന്.
|
[15]
|
സ്വാതന്ത്ര്യ പ്രതിമ
|
|
ന്യൂയോർക് മഹാനഗരം
|
ന്യൂയോർക്
|
1886
|
307; 1984l i, vi
|
ഫ്രെഡറിക് ബർത്തോൾഡി എന്ന ശില്പി രൂപകല്പനചെയ്ത ഈ പ്രതിമ ഫ്രാൻസിലെ ജനങ്ങൾ അമേരിക്കയ്ക്ക് സമ്മാനമായി നൽകിയതാണ്. പിൽക്കാലത്ത് അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെയും അമേരിക്കയുടേയും പ്രതീകമായി ഈ പ്രതിമ മാറി. വിദേശത്തുനിന്നും ന്യൂയോർക്കിലേക്ക് വരുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് ലിബർട്ടി ദ്വീപിൽ ഈ പ്രതിമ സ്ഥിതിചെയ്യുന്നു.
|
[16]
|
യോസ്സെമിറ്റി ദേശീയോദ്യാനം
|
|
ടുളുമ്നെ, മാരിപോസ, മദേറ കൗണ്ടികൾ
|
കാലിഫോർണിയ
|
N/A
|
308; 1984; vii, viii
|
10ദശലക്ഷം വർഷത്തോളം തുടർച്ചയായ Glacial erosion ന്റെ ഭാഗമായ് രൂപം കൊണ്ടതാണ് ഈ പ്രദേശം. കരിങ്കൽ പർവ്വതങ്ങൾ, ജലപാതങ്ങൾ, ജൈവ വൈവിദ്യം എന്നിവയാൽ സമ്പുഷ്ടമാണ് ഈ പ്രദേശം.
|
[17]
|
ചാകോ കൾചറൽ ദേശീയോദ്യാനം
|
|
സാൻ ജുവാൻ, മെക് കിൻലി കൗണ്ടികൾ
|
ന്യൂ മെക്സികൊ
|
10th to 12th centuries
|
353; 1987; iii
|
പുരാതന പ്വേബ്ലോ ജനതയുടെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമായിരുന്നു ഇവിടം.
|
[18]
|
ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനം
|
|
ഹവായ് കൗണ്ടി
|
ഹവായ്
|
N/A
|
409; 1987; viii
|
കിലാവുയ, മൗണ ലോവ തുടങ്ങിയ ലോകത്തിലെ പ്രധാന സജ്ജിവ അഗ്നിപർവ്വതങ്ങൾ ഈ ദേശിയോദ്യനത്തിന്റെ പരിധിയിലാണ്. അഗ്നിപർവ്വതസ്പോടനങ്ങൾ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയെ തുടർച്ചയായ് പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അപൂർവ സസ്യജന്തുജാലങ്ങൾക്കും പ്രശസ്തമാണ് ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനം.
|
[19]
|
മോണ്ടിസെല്ലോയും വിർജീനിയ സർവ്വകലാശാലയും
|
|
ആൽബമാർലെ കൗണ്ടി ഷാർലോറ്റെസ്വില്ലെ
|
വിർജീനിയ
|
18th and 19th centuries
|
442; 1987; i, iv, vi
|
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ സ്രഷ്ടാവും അമേരിക്കയുടെ മൂന്നാമത്തെ രാഷ്ട്രപതിയുമായ തോമസ് ജഫേർസൻ ആവിഷ്കരിച്ചതാണ് മോണ്ടിസെല്ലോ. വിർജീനിയ സർവ്വകലാശാലയിലെ ആദ്യകാല മന്ദിരങ്ങൾ രൂപകല്പന ചെയ്തതും ജഫേർസൻ തന്നെയാണ്. റോമിലെ പാന്തിയോണിനെ അടിസ്ഥാനമാക്കി നിർമിച്ച റോഡുണ്ടയാണ് ഇവയിൽ പ്രശസ്തമായ ഒന്ന്.
|
[20]
|
താവോസ് പ്വേബ്ലോ
|
|
താവോസ്
|
ന്യൂ മെക്സികൊ
|
13th and 14th centuries
|
492; 1992; iv
|
പ്രചീന പ്വേബ്ലോ ജനങ്ങളുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ പ്രദേശം
|
[21]
|
കാൾസ്ബാഡ് ക്യാവൻസ് ദേശീയോദ്യാനം
|
|
എഡ്ഡി കൗണ്ടി
|
ന്യൂ മെക്സികൊ
|
N/A
|
721; 1995; vii, viii
|
കാൽസ്ബാഡ് ക്യാവൻസ്, ലെഷുഗ്വില കേവ്സ് എന്നുതുടങ്ങി നൂറിലധികം ചുണ്ണാമ്പുകൽ ഗുഹകൾ ഇവിടെയുണ്ട്
|
[22]
|
വാട്ടർടൻ ഗ്ലേസിയൻ ഇന്റർനാഷണൽ പീസ് പാർക്
|
|
ഫ്ലാറ്റ്ഹെഡ് ഗ്ലേസിയർ കൗണ്ടികൾ
|
മോണ്ടാന (കാനഡയുമായി പങ്കിടുന്നു)
|
N/A
|
354; 1995; vii, ix
|
യു.എസ്.എ, കാനഡ എന്നീ രണ്ടു രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്ന ഒരു ദേശീയോദ്യാനം
|
[23]
|
പപ്പഹാനൗമൊകുവാകിയെ
|
|
ഹവായ് മിഡ്വേ അതോൾ2
|
ഹവായ്, United States Minor Outlying Islands2
|
N/A
|
1326; 2010; iii, vi, viii, ix, x
|
|
[24]
|