അമ്മ ധർമ്മ സംവർധനി![]() ത്യാഗരാജസ്വാമികൾ അഠാണാരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അമ്മ ധർമ്മ സംവർധനി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5] വരികൾപല്ലവിഅമ്മ! ധർമ സംവർധനി ! യാദുകോവമ്മ! മാ അനുപല്ലവിഇമ്മഹിനി നീ സരി യെവരമ്മ! ചരണം 1ധാത്രിധരനായകപ്രിയപുത്രി! മദനകോടി ചരണം 2അംബ! കംബുകണ്ഠി ! ചരണം 3ധന്യേ ത്രയ്യംബകേ മൂർധന്യേ പരമ യോഗി അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia