The Egyptian army occupied the eastern coast of the Suez Canal with the exception of the Israeli crossing point near Deversoir.[24]
The Israeli army occupied sixteen hundred square kilometers of territory on the southwestern coast of the Suez Canal, within 100 km from Cairo, and encircled an Egyptian enclave in the east bank[24]
The Israeli army occupied five hundred square kilometers of the Syrian Bashan, on top of the Golan Heights, which brought it within 20 miles of Damascus.[25]
* Not all countries involved participated in combat
1967ലെ യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ അറബ് സഖ്യം ഇസ്രയേലുമായി നടത്തിയ യുദ്ധമാണ് 1973ലെ അറബ് ഇസ്രയേൽ യുദ്ധം. യോംകിപ്പൂർ യുദ്ധം എന്നും ഇതിനെ വിളിക്കാറുണ്ട്. യഹൂദരുടെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂർ നാളിൽ മിന്നലാക്രമണം നടത്തി മുന്നേറുക എന്ന തന്ത്രമാണ് അറബ് രാജ്യങ്ങൾ നടത്തിയത്. ഈജിപ്തും സിറിയൻ സൈന്യവും വെടിനിർത്തൽ രേഖകൾ മുറിച്ചു കടന്നതോടു കൂടി യുദ്ധം ആരംഭിച്ചു. അമേരിക്ക ഇസ്രായേലിനെയും, സോവിയറ്റ് യൂണിയൻ അറബ് രാജ്യങ്ങളെയും ഈ യുദ്ധത്തിൽ പിന്തുണച്ചു.
നാൾവഴി
അനന്തരഫലം
യുദ്ധത്തിൽ അമേരിക്ക ഇസ്രയേലിനെ സഹായിച്ചത് അറബ് രാജ്യങ്ങൾ അടങ്ങിയ ഒപെക് സംഘടന 1973ൽ അമേരിക്ക, നെതർലൻഡ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ എണ്ണ ഉപരോധം ഏർപ്പെടുത്തുന്നതിന് കാരണമായി.
അവലംബം
↑Edgar O'Ballance. No victor, no vanquished: The Yom Kippur War (1979 ed.). Barrie & Jenkins Publishing. pp. 28–370. ISBN978-0214206702.
↑ 3.03.1 Perez, Cuba, Between Reform and Revolution, pp. 377–379.
Gott, Cuba, A New History, p. 280.
↑Mahjoub Tobji (2006). Les officiers de Sa Majesté: Les dérives des généraux marocains 1956-2006. 107: Fayard. ISBN978-2213630151.{{cite book}}: CS1 maint: location (link)
↑Asaf Siniver (2013). The Yom Kippur War: Politics, Legacy, Diplomacy. Oxford University Press. p. 6. ISBN978-0-19-933481-0. (p. 6) For most Egyptians the war is remembered as an unquestionable victory- militarily as well as politically...The fact that the war ended with Israeli troops stationed in the outskirts of Cairo and in complete encirclement of the Egyptian third army has not dampened the jubilant commemoration of the war in Egypt....(p 11) Ultimately, the conflict provided a military victory for Israel, but it is remembered as "the earthquake" or "the blunder"
↑P.R. Kumaraswamy (11 January 2013). Revisiting the Yom Kippur War. Routledge. p. 184. ISBN978-1-136-32888-6. (p. 184)Yom kipur war...its final outcome was, without doubt, a military victory...(p. 185) in October 1973, that despite Israels military victory