അലക്സാണ്ട്ര ട്രൂസോവ
ഒരു റഷ്യൻ ഫിഗർ സ്കേറ്റർ ആണ് അലക്സാണ്ട്ര ട്രൂസോവ (Alexandra Trusova). അവർ 2018 വേൾഡ് ജൂനിയർ ചാമ്പ്യൻ, 2017-18 ജൂനിയർ ഗ്രാൻഡ് പ്രിക്സ് ഫൈനൽ ചാമ്പ്യൻ, 2018 റഷ്യൻ ജൂനിയർ ചാമ്പ്യൻ എന്നിവ നേടിയിട്ടുണ്ട്. ക്വാഡ്രപ്പിൾ ടോയ് ലൂപ് ജംപിൽ ലാൻഡ് ചെയ്യുന്ന ആദ്യത്തെ വനിതാ സ്കേറ്റർ ആണ്. ട്രൂസോവ ഷോർട്ട് പ്രോഗ്രാമിൽ .ജൂനിയർ ലോക റെക്കോർഡ് (73.25, ഫ്രീ സ്കേറ്റ്, 153.49, മൊത്തം സ്കോർ 225.52 ) നേടിയിരുന്നു. വനിതാ ഫിഗർ സ്കേറ്റിംഗിലെ 92.35 എന്ന ടെക്നിക്കൽ സ്കോർ ജൂനിയർ, സീനിയർ തലങ്ങളിൽ ഇതുവരെ റെക്കോർഡ് ചെയ്തിട്ടുണ്ട്. ക്വാഡ് ടോയ് ലൂപ്പിൽ ലാൻഡ് ചെയ്യുന്ന ആദ്യ വനിതാ സ്കേറ്ററും ആണ്. രണ്ടാമത്തെ ക്വാഡ് സാൽചോവിനെ മിക്കി ആൻഡോയുടെ പിന്നിലാക്കി ആദ്യ ഫ്രീ സ്കേറ്റിംഗിൽ രണ്ട് റാറ്റ്ഫൈഡ് ക്വാഡ്സ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.[1][2]13 വയസ്സുള്ളപ്പോൾ, ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിലും ജൂനിയർ ഗ്രാൻഡ് പ്രിക്സ് ഫൈനലിലും വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് ട്രൂസോവ. വ്യക്തി ജീവിതം2004 ജൂൺ 23-ന് റിയാസാനിൽ ജനിച്ചു.[3] അവരുടെ മുടിക്ക് വളരെയധികം നീളമുണ്ട്. ജനനം മുതൽ മുടി ഒരിക്കലും മുറിച്ചിട്ടില്ല. അവർ റപുൻസെൽനെ പോലെ ആകണമെന്ന് ആഗ്രഹിച്ചിരുന്നതായി പറയുകയുണ്ടായി. പ്രോഗ്രാമുകൾ
റെക്കോർഡുകളും നേട്ടങ്ങളും
ട്രൂസോവയുടെ ജൂനിയർ റെക്കോഡ് സ്കോറുകളുടെ പട്ടികTrusova has set three junior world record scores.
മത്സര ഹൈലൈറ്റുകൾJGP: Junior Grand Prix
വിശദമായ ഫലങ്ങൾSmall medals for short and free programs awarded only at ISU Championships. Current ISU world bests highlighted in bold and italic.
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia