അലിഷാൻ നാഷണൽ സീനിക് ഏരിയ

അലിഷാൻ നാഷണൽ സീനിക് ഏരിയ
Chinese阿里山國家風景區

23°31′N 120°48′E / 23.517°N 120.800°E / 23.517; 120.800 തായ്‌വാനിലെ ചിയായി കൗണ്ടിയിലെ അലിഷാൻ ടൗൺഷിപ്പിൽ സ്ഥിതിചെയ്യുന്ന ഒരു മൗണ്ടൻ റിസോർട്ടും പ്രകൃതി സംരക്ഷിതപ്രദേശവും കൂടിയാണ് അലിഷൻ നാഷണൽ സീനിക് ഏരിയ.

ഭൂമിശാസ്ത്രം

415 ചതുരശ്ര കിലോമീറ്റർ (41,500 ഹെക്ടർ) പ്രദേശത്താണ് അലിഷൻ മലനിരകൾ, നാല് ഗ്രാമങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഉയർന്ന ഉയരം കൂടിയ തേയിലത്തോട്ടങ്ങൾ, അലിഷൻ ഫോറസ്റ്റ് റെയിൽവേ, നിരവധി ഹൈക്കിംഗ് പാതകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. ടൂറിസ്റ്റുകൾക്ക് മലനിരകൾ നിറഞ്ഞ ഈ പ്രദേശം പ്രസിദ്ധമാണ്.[1]

അവലംബം

  1. "Alishan, Taiwan: Best Sunrise Spots, Hiking Trails and Tea Farms". www.nickkembel.com.

ഗ്രന്ഥസൂചിക

പുറം കണ്ണികൾ

വിക്കിവൊയേജിൽ നിന്നുള്ള അലിഷാൻ നാഷണൽ സീനിക് ഏരിയ യാത്രാ സഹായി

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya