അലെക് ഗിന്നെസ്സ്

അലെക് ഗിന്നെസ്സ്
1973-ൽ സർ അലെക് ഗിന്നെസ്സ്, അലൻ വാറന്റെ ചിത്രീകരണം
ജനനം
അലെക് ഗിന്നെസ്സ് ഡി കഫ്[1]

(1914-04-02)2 ഏപ്രിൽ 1914
പാഡിങ്ടൺ, ലണ്ടൻ, ഇംഗ്ലണ്ട്
മരണം5 ഓഗസ്റ്റ് 2000(2000-08-05) (86 വയസ്സ്)
മിഡ്ഹർസ്റ്റ്, ഇംഗ്ലണ്ട്
തൊഴിൽഅഭിനേതാവ്
സജീവ കാലം1934 - 1996
ജീവിതപങ്കാളിമെറുല സലമാൻ (1938–2000; മരണം)
കുട്ടികൾ1

സർ അലെക് ഗിന്നെസ്സ്(2 ഏപ്രിൽ 1914- 5 ഓഗസ്റ്റ് 2000) ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി എന്ന ചിത്രത്തിന് 1957ലെ മികച്ച നടനുള്ള അക്കാദമി അവാർഡ് നേടിയ ഇംഗ്ലീഷ് നടനാണ്. ലോറൻസ് ഓഫ് അറേബ്യ, ഗ്രേറ്റ് എക്സ്പെക്റ്റെഷൻസ്, ഒലിവർ റ്റ്വിസ്റ്റ്, ഡോക്ടർ ഷിവാഗൊ, എ പാസ്സേജ് ടു ഇന്ത്യ, സ്റ്റാർ വാർസ് തുടങി നിരവദി വിഘ്യാത ചലച്ചിത്രങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനുള്ള അക്കാഡമി പുരസ്കാരത്തിനു പുറമെ ബാഫ്റ്റ, ഗോൾടൻ ഗ്ലോബ്, ടോണി, ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അക്കാഡമി പുരസ്കാരം തുടങിയവയും ലഭിച്ചിട്ടുണ്ട്.

അവലംബം

  1. GRO Register of Births: June 1914 1a 39 Paddington – Alec Guinness De Cuffe, mmn = De Cuffe.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya