അലെക്നാഗിക് അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ അസംഘടിത ബറോയിലെ ദില്ലിംഗ്ഘാം സെൻസസ് ഏരിയായിൽപ്പെട്ട ഒരു രണ്ടാം ക്ലാസ് പട്ടണമാണ്. 2010 ലെ യു.എസ്. സെൻസസ്[4] പ്രകാരം 219 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2000 ൽ 221 ആയി വർദ്ധിച്ചിരുന്നു.
ഭൂമിശാസ്ത്രം
ഡില്ലിംഗ്ഹാമിൽ നിന്ന് 16 മൈൽ (26 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി അലക്നാഗിക് തടാകത്തിന്റെ തെക്കുകിഴക്കേ അറ്റത്തുള്ള വുഡ് നദിയുടെ ഉറവിടത്തിലാണ് അലക്നാഗിക് പട്ടണം സ്ഥിതിചെയ്യുന്നത്. അലെക്നാഗിക് തടാകത്തിന്റെ പേരിലാണ് പട്ടണം അറിയപ്പെടുന്നത്.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 41.5 ചതുരശ്ര മൈൽ (107.5 ചതുരശ്ര കിലോമീറ്റർ ) ആണ്. അതിൽ 24.5 ചതുരശ്ര മൈൽ (63.5 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 17.0 ചതുരശ്ര മൈൽ (44.0 ചതുരശ്ര കിലോമീറ്റർ ) അല്ലെങ്കിൽ 40.89 ശതമാനം ജലം ഉൾപ്പെട്ടതുമാണ്.[6]
കാലാവസ്ഥ
Aleknagik പ്രദേശത്തെ കാലാവസ്ഥ
|
മാസം
|
ജനു
|
ഫെബ്രു
|
മാർ
|
ഏപ്രി
|
മേയ്
|
ജൂൺ
|
ജൂലൈ
|
ഓഗ
|
സെപ്
|
ഒക്
|
നവം
|
ഡിസം
|
വർഷം
|
റെക്കോർഡ് കൂടിയ °F (°C)
|
49 (9)
|
45 (7)
|
52 (11)
|
53 (12)
|
71 (22)
|
88 (31)
|
88 (31)
|
78 (26)
|
70 (21)
|
61 (16)
|
47 (8)
|
45 (7)
|
88 (31)
|
ശരാശരി കൂടിയ °F (°C)
|
20.6 (−6.3)
|
27.9 (−2.3)
|
27.5 (−2.5)
|
37.0 (2.8)
|
50.1 (10.1)
|
61.2 (16.2)
|
66.0 (18.9)
|
63.0 (17.2)
|
56.8 (13.8)
|
41.2 (5.1)
|
29.3 (−1.5)
|
21.7 (−5.7)
|
41.86 (5.48)
|
പ്രതിദിന മാധ്യം °F (°C)
|
12.4 (−10.9)
|
18.9 (−7.3)
|
16.6 (−8.6)
|
28.7 (−1.8)
|
41.1 (5.1)
|
50.9 (10.5)
|
56.1 (13.4)
|
53.1 (11.7)
|
48.2 (9)
|
33.5 (0.8)
|
22.2 (−5.4)
|
14.2 (−9.9)
|
32.99 (0.55)
|
ശരാശരി താഴ്ന്ന °F (°C)
|
4.1 (−15.5)
|
9.8 (−12.3)
|
5.7 (−14.6)
|
20.3 (−6.5)
|
32.0 (0)
|
40.6 (4.8)
|
46.1 (7.8)
|
43.2 (6.2)
|
39.5 (4.2)
|
25.7 (−3.5)
|
15.0 (−9.4)
|
6.6 (−14.1)
|
24.05 (−4.41)
|
താഴ്ന്ന റെക്കോർഡ് °F (°C)
|
−44 (−42)
|
−35 (−37)
|
−36 (−38)
|
−15 (−26)
|
11 (−12)
|
23 (−5)
|
31 (−1)
|
28 (−2)
|
22 (−6)
|
−4 (−20)
|
−20 (−29)
|
−27 (−33)
|
−44 (−42)
|
മഴ/മഞ്ഞ് inches (mm)
|
1.84 (46.7)
|
2.06 (52.3)
|
2.41 (61.2)
|
2.98 (75.7)
|
3.12 (79.2)
|
2.87 (72.9)
|
2.77 (70.4)
|
5.14 (130.6)
|
4.81 (122.2)
|
2.82 (71.6)
|
2.55 (64.8)
|
2.79 (70.9)
|
36.16 (918.5)
|
മഞ്ഞുവീഴ്ച inches (cm)
|
10.4 (26.4)
|
14.9 (37.8)
|
12.5 (31.8)
|
7.8 (19.8)
|
1.3 (3.3)
|
0.0 (0)
|
0.0 (0)
|
0.0 (0)
|
0.0 (0)
|
2.3 (5.8)
|
9.2 (23.4)
|
8.4 (21.3)
|
66.9 (169.9)
|
ഉറവിടം: [7]
|
അവലംബം
ബാഹ്യ ലിങ്കുകൾ