അർജന്റീനയിലെ ലോകപൈതൃകകേന്ദ്രങ്ങൾ1978 ആഗസ്റ്റ് 23-നാണ് അർജന്റീന ലോകപൈതൃക കണ്വെൻഷൻ അംഗീകരിച്ചത്.[1] As of 2014[update], അർജന്റീനയിലെ 9 പ്രദേശങ്ങൾ ലോകപൈതൃക പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. ഇതി 5എണ്ണം സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും, 4 എണ്ണം പാരിസ്ഥിതിക കേന്ദ്രങ്ങളുമാണ്.[1] കൂടാതെ 6 പ്രദേശങ്ങൾ ഇപ്പോസ് സാധ്യതാപട്ടികയിലും ഉണ്ട്.[1] ലോകപൈതൃകകേന്ദ്രങ്ങൾഓരോ പൈതൃകകേന്ദ്രത്തെകുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സാധ്യതാപട്ടികയിലെ പ്രദേശങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല പേര്: ലോകപൈതൃക കമിറ്റിയിൽ നിശ്ചയിച്ച പ്രകാരം സ്ഥാനം: പൈതൃകകേന്ദ്രം സ്ഥിതിചെയ്യുന്ന നഗരം/പ്രദേശം, പ്രവിശ്യ കാലഘട്ടം: പൈതൃകകേന്ദ്രം നിർമ്മിക്കപ്പെട്ട കാലഘട്ടം, പാരിസ്ഥിതിക പൈതൃകകേന്ദ്രങ്ങൾക്ക് നിർമ്മാണകാലഘട്ടം ബാധകമല്ല. യുനെസ്കോ വിവരങ്ങൾ: പൈതൃകകേന്ദ്രത്തിന്റെ റെഫറൻസ് സംഖ്യയും; പട്ടികയിൽ ഉൾപ്പെടുത്തിയ വർഷവും; പട്ടികയിൽ ഉൾപ്പെടുത്തിയ മാനദണ്ഡവും.
ഭൂപടത്തിൽ![]() ![]() Qhapaq Ñan, Andean Road System അവലംബം
External linksWorld Heritage Sites in Argentina എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia