അർമേനിയൻ ഗോസ്പൽ വിത്ത് സിൽവർ കവർ
സീസറിയ സിൽവർ വർക്ക്സിൽ നിർമ്മിച്ച 13-ആം നൂറ്റാണ്ടിലെ അർമേനിയൻ നിർമ്മിതമായ സുവിശേഷ വിവരണത്തിൻറെ ശേഖരം മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.[1] അസ്ത്വത്സ്തം ഷാഹമീർ ആണിത് തയ്യാറാക്കിയത്.[2]പതിമൂന്നാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും സൃഷ്ടിക്കപ്പെട്ട സുവിശേഷപ്രതികൾ ലോഹങ്ങൾ കൊണ്ടുള്ള അലങ്കാരവസ്തുക്കൾ കൊണ്ട് അലങ്കരിച്ചവയാണ്. അത് രത്നങ്ങളും ഇനാമലും കൊണ്ട് അതിന്റെ ഭംഗി വർദ്ധിപ്പിച്ചിരിക്കുന്നു.[3]ഗോസ്പൽ സിൽവർ കമ്പോസിഷൻ ദി മെട്രോപൊളിറ്റൻ മ്യൂസിയത്തിന് എഡ്വേർഡ് സ്നോഡൗൻ ഹർണിഷീസ് സംഭാവനയായി നൽകി.(മിസ്സിസ് എഡ്വേർഡ് എസ് ഹാർക്നെസ്, ന്യൂയോർക്ക്, 1913-1916, യുകെയിലേക്ക് സംഭാവനയായി നൽകി)[4] വിവരണം![]() ഈ സുവിശേഷ പുസ്തകം പതിമൂന്നാം നൂറ്റാണ്ടിൽ രണ്ടു ഭാഗങ്ങളായി സൃഷ്ടിക്കപ്പെട്ടു; വിപുലമായ ലോഹ വർക്ക് കവർ, കൂടെ ഭംഗി കൂട്ടാനുള്ള രത്നങ്ങളും ഇനാമലും കൊണ്ടുള്ള അലങ്കാരങ്ങൾ എന്നിവ പതിനേഴാം നൂറ്റാണ്ടിലെ സംഭാവനകളാണ്. പുസ്തകത്തിന്റെ മുൻ ലോഹഫലകത്തിൽ ഉപയോഗിച്ചിരിക്കുന്ന ഡിസൈനിൽ തദ്ദേശം, ഇടയന്മാരുടെ മഹത്ത്വം എന്നിവ നൽകിയിരിക്കുന്നു. ഡച്ചുകാരുടെ സുവർണ്ണകാലഘട്ടത്തിലെ മരപ്പണിക്കാരനും കൊത്തുപണിക്കാരനും ആയിരുന്ന ക്രിസ്റ്റോഫൽ വാൻ സിചെമിൻറെ ജോലികൾക്ക് ഇത് നേരിട്ട് പ്രചോദനമായിരിക്കുന്നു. തുർക്കിയിലെ കെയ്സറിയിൽ ഇതിന്റെ ലോഹ വർക്ക് നിർമ്മിക്കപ്പെട്ടു.[3] ഡാറ്റസുവിശേഷം 30-ആം നൂറ്റാണ്ടിൽ 25.5x17cm വലിപ്പമുള്ള തോൽക്കടലാസിൽ 19 വരികൾ, വെള്ളിപ്പണിക്കാരൻ, ദ ഹോളി മദർ ഓഫ് ഗോഡ് 1691 "സീസറിയയിൽ" സൃഷ്ടിച്ചു.[5] സവിശേഷതകൾരണ്ടു ഭാഗങ്ങളായി സുവിശേഷം സൃഷ്ടിച്ചിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ വിലപിടിപ്പുള്ള രത്നകല്ലുകളും, വെള്ളി നാണയങ്ങളും, കൊണ്ട് 1691-ൽ സീസറിയയിലെ ഒരു സ്റ്റുഡിയോയിൽ അസ്ത്വത്സ്തം ഷാഹമീർ നിർമ്മിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന നക്ഷത്രം, പാസ്റ്റർ ആരാധന, നക്ഷത്രം നോക്കി പിന്നാലെ സഞ്ചരിക്കുന്ന മായാജാലക്കാർ എന്നിവയെല്ലാം സുവിശേഷത്തിലുൾപ്പെടുന്നു. 13-ാം നൂററാണ്ടിലെ ഗ്രിഗോറിയൻ എഴുത്തുകാരൻ കിലിക്യ എഴുതിയ ലേഖനം സുവിശേഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഗ്രീൻ വെൽവെറ്റ് കവർ ഗ്ലാസ്, ക്രിസ്റ്റൽ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു. ചിത്രശാലഅവലംബം
|
Portal di Ensiklopedia Dunia