അൽഫോൻസ (മലയാളചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 1952-ൽ റിലീസ് ചെയ്ത മലയാള ചലച്ചിത്രമാണ് അൽഫോൻസ.[1] കോട്ടയം ജിയോപിക്ചേഴ്സിന്റെ പ്രഥമോപഹാരമായി അൽഫോൻസ 1952 ഫെബ്രുവരി 5-നു പ്രദർശനം ആരംഭിച്ചു. അൽഫോൻസയുടെ കഥയും സംഭാഷണവും ഒ. ജോസ്തോട്ടാനും ഗാനരചന അഭയദേവും എൻ.എസ്. കുര്യനും ചേർന്നും നിർവഹിച്ചു. ഈ ഗാനങ്ങൾക്ക് ഈണം പകർന്നത് റ്റി.ആർ. പാപ്പയായിരുന്നു. സിറ്റാഡൽ സ്റ്റുഡിയൊയിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ചിത്രം സിനീമയാക്കിയതും തോട്ടാൻ തന്നെയാണ്. തങ്കപ്പൻ നൃത്തസംവിധാനവും, എസ്.എ.കാലിക് വേഷവിധാനവും, വിമലൻ ശബ്ദലേഖനവും, കൃഷ്ണൻ ആശാരി കലാസംവിധാനവും എൻ.എം. ശങ്കർ ചിത്ര സംയോജനവും നിർവഹിച്ചു. കേരളത്തിലെ വിതരണാവകാശികൾ കോട്ടയം ജിയോപിക്ചേഴ്സ് ആണ്. അഭിനേതാക്കൾആർ. സുരേന്ദ്രനാഥ് പിന്നണിഗായകർഎ.പി. കോമള അവലംബംപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia