ആം ഹോൾഡിങ്‌സ് വികസിപ്പിച്ചെടുത്ത ഒരു 32-ബിറ്റ്,64-ബിറ്റ് RISC പ്രോസ്സസർ ആർക്കിടെക്ചറാണ് ARM ആർക്കിടെക്ചർ. ഊർജ്ജ ഉപഭോഗം കുറവായതു മൂലം എംബഡഡ് ഡിസൈനുകളിൽ പരക്കെ ഉപയോഗിക്കുന്നു.
ആകെമൊത്തമുള്ള എല്ലാ 32-ബിറ്റ് RISC സിപിയുകളിൽ, 75 ശതമാനവും എ.ആർ.എം. ആർക്കിടെക്ചർ ഉപയോഗിക്കുന്നു[ 1] . ഉപഭോക്തൃ ഇലക്ട്രോണിക്സിലും പോർട്ടബിൾ ഉപകരണങ്ങൾ (പിഡിഎകൾ , മൊബൈൽ ഫോണുകൾ , മീഡിയ പ്ലെയറുകൾ, കാൽക്കുലേറ്ററുകൾ) മുതൽ കമ്പ്യൂട്ടർ അനുബന്ധോപകരണങ്ങളിൽ (ഹാർഡ് ഡിസ്കുകൾ , ഡെസ്ക്ടോപ്പ് റൌട്ടറുകൾ) വരെ എ.ആർ.എം. സിപിയുകൾ കൂടുതലായി ഉപയോഗിക്കുന്നു.
ചരിത്രം
A Conexant എ.ആർ.എം. പ്രോസ്സസർ used mainly in routers
എകോം കംപ്യൂട്ടേഴ്സിൻറെ കോംപാക്റ്റ് RISC സിപിയു നിർമ്മിക്കാനുള്ള ഡവലപ്പ്മെൻറ് പ്രോജക്ടായിട്ടാണ് ARM സിസൈൻ തുടങ്ങിയത്.
എ.ആർ.എം. കോറുകൾ
കുടുംബം
ആർക്കിടെക്ചർ പതിപ്പ്
കോർ
സവിശേഷത
കാഷെ (I/D)/എംഎംയു
Typical എംഐപിഎസ് @ മെഗാഹെഡ്സ്
ആപ്ലിക്കേഷൻ
എ.ആർ.എം.1
എ.ആർ.എം.v1
എ.ആർ.എം.1
ഇല്ല
ആം Evaluation System second processor for BBC Micro
എ.ആർ.എം.2
എ.ആർ.എം.v2
എ.ആർ.എം.2
ആർക്കിടെക്ചർ 2 added the MUL (multiply) instruction
ഇല്ല
4 എംഐപിഎസ് @ 8 മെഗാഹെഡ്സ് 0.33 ഡിഎംഐപിഎസ് /മെഗാഹെഡ്സ്
അക്രോൺ Archimedes , Chessmachine
എ.ആർ.എം.v2a
എ.ആർ.എം.250
Integrated MEMC (എംഎംയു), ഗ്രാഫിക്സ് and IO പ്രോസ്സസർ. ആർക്കിടെക്ചർ 2a added the SWP and SWPB (swap) ഇൻസ്ട്രക്ഷൻ.
None, MEMC1a
7 എംഐപിഎസ് @ 12 മെഗാഹെഡ്സ്
ആക്രോൺ ആർക്കിമെഡെസ്
എ.ആർ.എം.3
എ.ആർ.എം.വി2എ
എ.ആർ.എം.2എ
ആംമിൽ ഒരു പ്രോസസർ കാഷെയുടെ ആദ്യ ഉപയോഗം.
4K unified
12 എംഐപിഎസ് @ 25 മെഗാഹെഡ്സ് 0.50 ഡിഎംഐപിഎസ് /മെഗാഹെഡ്സ്
ആക്രോൺ ആർക്കിമെഡെസ്
ആം6
ആംv3
ആം60
32 ബിറ്റ് മെമ്മറിയെ അഭിസംബോധന ചെയ്യുന്നതിനെ ആദ്യം പിന്തുണയ്ക്കുന്ന v3 ആർക്കിടെക്ചർ (26 ബിറ്റുകൾക്ക് വിരുദ്ധമായി)
ഒന്നുമില്ല
10 എംഐപിഎസ്@ 12 മെഗാഹെഡ്സ്
3DO Interactive Multiplayer , Zarlink GPS Receiver
ആം600
കാഷെ, കോപ്രോസസർ ബസ് (FPA10 ഫ്ലോട്ടിംഗ് പോയിന്റ് യൂണിറ്റിന്).
ഏകീകൃതമായ 4കെ
28 എംഐപിഎസ് @ 33 മെഗാഹെഡ്സ്
ആം610
കാഷെ, കോപ്രോസസർ ബസ് ഇല്ല.
4K യുണിഫൈഡ്
17 എംഐപിഎസ് @ 20 മെഗാഹെഡ്സ് 0.65 ഡിഎംഐപിഎസ് /മെഗാഹെഡ്സ്
Acorn Risc PC 600 , Apple Newton 100 series
ആം7
ആംv3
ആം700
8 KB unified
40 മെഗാഹെഡ്സ്
Acorn Risc PC prototype CPU card
ആം710
8കെബി യുണിഫൈഡ്
40 മെഗാഹെഡ്സ്
Acorn Risc PC 700
ആം710a
8 കെബി യുണിഫൈഡ്
40 മെഗാഹെഡ്സ് 0.68 ഡിഎംഐപിഎസ് /മെഗാഹെഡ്സ്
Acorn Risc PC 700 , Apple eMate 300
ആം7100
ഇന്റഗ്രേറ്റഡ് എസ്ഒസി(SoC).
8 കെബി യുണിഫൈഡ്
18 മെഗാഹെഡ്സ്
Psion Series 5
ആം7500
ഇന്റഗ്രേറ്റഡ് എസ്ഒസി(SoC).
4 കെബി യുണിഫൈഡ്
40 മെഗാഹെഡ്സ്
Acorn A7000
ആം7500FE
ഇന്റഗ്രേറ്റഡ് എസ്ഒസി(SoC). "FE" Added FPA and EDO memory controller.
4 കെബി യുണിഫൈഡ്
56 മെഗാഹെഡ്സ് 0.73 ഡിഎംഐപിഎസ് /മെഗാഹെഡ്സ്
Acorn A7000+
ആം7TDMI
ആംv4T
ആം7TDMI(-S)
3-stage pipeline, Thumb
none
15 എംഐപിഎസ് @ 16.8 മെഗാഹെഡ്സ്
Game Boy Advance , Nintendo DS , iPod , Lego NXT , Atmel AT91SAM 7, Juice Box
ആം710T
8 കെബി യുണിഫൈഡ്, എംഎംയു
36 എംഐപിഎസ് @ 40 മെഗാഹെഡ്സ്
Psion Series 5mx , Psion Revo /Revo Plus/Diamond Mako
ആം720T
8 കെബി യുണിഫൈഡ്, എംഎംയു
60 എംഐപിഎസ് @ 59.8 മെഗാഹെഡ്സ്
Zipit Wireless Messenger
ആം740T
MPU
ആംv5TEJ
ആം7EJ-S
Jazelle DBX, Enhanced DSP instructions, 5-stage pipeline
none
Strongആം
ആംv4
SA-110
16 KB/16 KB, എംഎംയു
203 മെഗാഹെഡ്സ് 1.0 ഡിഎംഐപിഎസ് /മെഗാഹെഡ്സ്
Apple Newton 2x00 series, Acorn Risc PC , Rebel/Corel Netwinder, Chalice CATS, Psion Netbook
SA-1110
16 KB/16 KB, എംഎംയു
233 മെഗാഹെഡ്സ്
LART , Intel Assabet, Ipaq H36x0, Balloon2 , Zaurus SL-5x00, HP Jornada 7xx, Jornada 560 series , Palm Zire 31
ആം8
ആംv4
ആം810[ 2]
5-stage pipeline, static branch prediction, double-bandwidth memory
8 കെബി യുണിഫൈഡ്, എംഎംയു
84 എംഐപിഎസ് @ 72 മെഗാഹെഡ്സ് 1.16 ഡിഎംഐപിഎസ് /മെഗാഹെഡ്സ്
Acorn Risc PC prototype CPU card
ആം9TDMI
ആംv4T
ആം9TDMI
5-stage pipeline
none
ആം920T
16 KB/16 KB, എംഎംയു
200 എംഐപിഎസ് @ 180 മെഗാഹെഡ്സ്
ആംadillo , GP32 ,GP2X (first core), Tapwave Zodiac (Motorola i. MX1), Hewlet Packard HP-49/50 Calculators , Sun SPOT , [Cirrus Logic EP9315], Samsung s3c2442 (HTC TyTN , FIC Neo FreeRunner [ 3] )
ആം922T
8 KB/8 KB, എംഎംയു
ആം940T
4 KB/4 KB, MPU
GP2X (second core), Meizu M6 Mini Player [ 4] [ 5]
ആം9E
ആംv5TE
ആം946E-S
Enhanced DSP instructions
variable, tightly coupled memories, MPU
Nintendo DS , Nokia N-Gage , Conexant 802.11 chips
ആം966E-S
no cache, TCMs
ST Micro STR91xF, includes Ethernet [1]
ആം968E-S
no cache, TCMs
ആംv5TEJ
ആം926EJ-S
Jazelle DBX, Enhanced DSP instructions
variable, TCMs, എംഎംയു
220 എംഐപിഎസ് @ 200 മെഗാഹെഡ്സ്,
Mobile phones: Sony Ericsson (K, W series); Siemens and Benq (x65 series and newer); Texas Instruments OMAP1710 , OMAP1610 , OMAP1611 , OMAP1612 , OMAP-L137 ; Qualcomm MSM6100, MSM6125, MSM6225, MSM6245, MSM6250, MSM6255A, MSM6260, MSM6275, MSM6280, MSM6300, MSM6500, MSM6800; Freescale i.MX21 , i.MX27, Atmel AT91SAM 9, GPH Wiz, Marvell Feroceon
ആംv5TE
ആം996HS
Clockless processor, Enhanced DSP instructions
no caches, TCMs, MPU
ആം10E
ആംv5TE
ആം1020E
(VFP), 6-stage pipeline, Enhanced DSP instructions
32 KB/32 KB, എംഎംയു
ആം1022E
(VFP)
16 KB/16 KB, എംഎംയു
ആംv5TEJ
ആം1026EJ-S
Jazelle DBX, Enhanced DSP instructions
variable, എംഎംയു or MPU
XScale
ആംv5TE
80200/IOP310/IOP315
I/O Processor, Enhanced DSP instructions
80219
400/600 മെഗാഹെഡ്സ്
Thecus N2100
IOP321
600 BogoMips @ 600 മെഗാഹെഡ്സ്
Iyonix
IOP33x
IOP34x
1-2 core, RAID Acceleration
32K/32K L1, 512K L2, എംഎംയു
PXA210/PXA250
Applications processor, 7-stage pipeline
PXA210: 133 and 200 മെഗാഹെഡ്സ്, PXA250: 200, 300, and 400 മെഗാഹെഡ്സ്
Zaurus SL-5600, iPAQ H3900, Sony CLIÉ NX60, NX70V, NZ90
PXA255
32KB/32KB, എംഎംയു
400 BogoMips @ 400 മെഗാഹെഡ്സ്
Gumstix basix & connex , Palm Tungsten E2,Mentor Ranger & Stryder , iRex ILiad
PXA263
200, 300 and 400 മെഗാഹെഡ്സ്
Sony CLIÉ NX73V, NX80V
PXA26x
default 400 മെഗാഹെഡ്സ്, up to 624 മെഗാഹെഡ്സ്
Palm Tungsten T3
PXA27x
Applications processor
32 Kb /32 Kb, എംഎംയു
800 എംഐപിഎസ് @ 624 മെഗാഹെഡ്സ്
Gumstix verdex , HTC Universal, HP hx4700, Zaurus SL-C1000, 3000, 3100, 3200, Dell Axim x30, x50, and x51 series, Motorola Q, Balloon3 , Trolltech Greenphone , Palm TX , Motorola Ezx Platform A728, A780, A910, A1200, E680, E680i, E680g, E690, E895, Rokr E2, Rokr E6, Fujitsu Siemens LOOX N560, Toshiba Portégé G500, Trēo 650-755p, Zipit Z2
PXA800(E)F
Monahans
32KB/32KB L1, TCM, എംഎംയു
1000 എംഐപിഎസ് @ 1.25 GHz
PXA900
Blackberry 8700, Blackberry Pearl (8100)
IXC1100
Control Plane Processor
IXP2400/IXP2800
IXP2850
IXP2325/IXP2350
IXP42x
NSLU2
IXP460/IXP465
ആം11
ആംv6
ആം1136J(F)-S
SIMD , Jazelle DBX, (VFP), 8-stage pipeline
variable, എംഎംയു
740 @ 532-665 മെഗാഹെഡ്സ് (i.MX31 SoC), 400-528 മെഗാഹെഡ്സ്
Texas Instruments OMAP2420 (Nokia E90 , Nokia N93 , Nokia N95 , Nokia N82 ), Zune , BUGbase , Nokia N800 , Nokia N810 , Qualcomm MSM7200 (with integrated ആം926EJ-S Coprocessor@274മെഗാഹെഡ്സ്, used in Eten Glofiish , HTC TyTN II , HTC Nike ), Freescale i.MX31 (which was used in the original Zune 30gb and Toshiba Gigabeat S).
ആംv6T2
ആം1156T2(F)-S
SIMD , Thumb-2, (VFP), 9-stage pipeline
variable, MPU
ആംv6KZ
ആം1176JZ(F)-S
SIMD , Jazelle DBX, (VFP)
variable, എംഎംയു+TrustZone
Apple iPhone , Apple iPod touch , Conexant CX2427X , Motorola RIZR Z8 , Motorola RIZR Z10
ആംv6K
ആം11 MPCore
1-4 core SMP, SIMD , Jazelle DBX, (VFP)
variable, എംഎംയു
Nvidia APX 2500
Cortex
ആംv7-A
Cortex-A8
Application profile, VFP, NEON, Jazelle RCT, Thumb-2, 13-stage superscalar pipeline
variable (L1+L2), എംഎംയു+TrustZone
up to 2000 (2.0 ഡിഎംഐപിഎസ്/മെഗാഹെഡ്സ് in speed from 600 മെഗാഹെഡ്സ് to greater than 1 GHz)
Texas Instruments OMAP3430 [SBM|SBM7000],|Gumstix Overo Earth , Pandora , Archos 5
Cortex-A9
Application profile, (VFP), (NEON), Jazelle RCT and DBX, Thumb-2, Out-of-order speculative issue superscalar
എംഎംയു+TrustZone
2.0 ഡിഎംഐപിഎസ്/മെഗാഹെഡ്സ്
Cortex-A9 MPCore
As Cortex-A9, 1-4 core SMP
എംഎംയു+TrustZone
2.0 ഡിഎംഐപിഎസ്/മെഗാഹെഡ്സ്
ആംv7-R
Cortex-R4(F)
Embedded profile, (FPU)
variable cache, MPU optional
600 ഡിഎംഐപിഎസ്
Broadcom is a user, TMS570 from Texas Instruments
ആംv7-M
Cortex-M3
Microcontroller profile, Thumb-2 only.
no cache, (MPU)
125 ഡിഎംഐപിഎസ് @ 100 മെഗാഹെഡ്സ്
Energy Micro 's EFM32 , Luminary Micro microcontroller family, ST Microelectronics STM32
ആംv6-M
Cortex-M1
FPGA targeted, Microcontroller profile, Thumb-2 (BL, MRS, MSR, ISB, DSB, and DMB).
None, tightly coupled memory optional.
Up to 136 ഡിഎംഐപിഎസ് @ 170 മെഗാഹെഡ്സ്[ 6] (0.8 ഡിഎംഐപിഎസ്/മെഗാഹെഡ്സ്[ 7] , മെഗാഹെഡ്സ് achievable FPGA-dependent)
"Actel ProASIC3 and Actel Fusion PSC devices will sample in Q3 2007"[ 8]
അവലംബം
↑ "ആർക്കൈവ് പകർപ്പ്" (PDF) . Archived (PDF) from the original on 2004-10-14. Retrieved 2004-10-14 .
↑ "ആം810 - Dancing to the Beat of a Different Drum" ആം Limited presentation at Hot Chips 8, 1996
↑ "Neo1973: GTA01Bv4 versus GTA02 comparison" . Archived from the original on 2012-03-18. Retrieved 2007-11-15 .
↑ "Rockbox Samsung SA58xxx series" . Archived from the original on 2008-07-20. Retrieved 2008-02-22 .
↑ "Rockbox Meizu M6 Port - Hardware Information" . Archived from the original on 2008-05-12. Retrieved 2008-02-22 .
↑ "ആം Extends Cortex Family with First Processor Optimized for FPGA" [പ്രവർത്തിക്കാത്ത കണ്ണി ] , ആം press release, March 19 2007. Accessed April 11, 2007.
↑ "ആം Cortex-M1" [പ്രവർത്തിക്കാത്ത കണ്ണി ] , ആം product website. Accessed April 11, 2007.
↑ ആം Extends Cortex Family with First Processor Optimized for FPGA [പ്രവർത്തിക്കാത്ത കണ്ണി ]
പുറം കണ്ണികൾ