ആംഗ്ലോ-മറാഠ യുദ്ധങ്ങൾ

മറാത്ത സാമ്രാജ്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ നടന്ന മൂന്നു യുദ്ധങ്ങളാണ് ആംഗ്ലോ-മറാത്ത യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.

ആംഗ്ലോ-മറാത്ത യുദ്ധങ്ങളുടെ ഫലമായി മറാത്ത സാമ്രാജ്യം ശിഥിലമായി. ഇന്നത്തെ ഇന്ത്യയുടെ ഭൂരിഭാ‍ഗം ഭൂപ്രദേശവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി.

ഇതും കാണുക

ആംഗ്ലോ-മറാത്ത യുദ്ധങ്ങളുടെ പട്ടിക

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya