ആഡവാരമേല്ല ഗൂഡി

ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ യദുകുല കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആഡവാരമേല്ല ഗൂഡി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ത്രിപുട താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

വരികൾ

പല്ലവി

ആഡവാരമേല്ല ഗൂഡി മന
മാഡുദാമു ഹരിനി വേഡി (ആഡവാര)

ചരണം 1

കൃഷ്ണുഡു ജൂഡഗ മനമു ജല-
ക്രീഡ സൽപ മൻചി ദിനമു (ആഡവാര)

ചരണം 2

കമലനേത്രനി ബാസി സുഖമാ ഓഡ
ഗട്ടു ജേർചമന തരമാ (ആഡവാര)

ചരണം 3

രാജകുമാരുഡു വീഡു നവ
രത്ന സോമ്മുലു ബേട്ടിനാഡു (ആഡവാര)

ചരണം 4

പസിബിട്ടു ഗാദടവമ്മ വീഡു
ഭയപഡുനോ ദേലിയദമ്മാ (ആഡവാര)

ചരണം 5

തല്ലിതോ വാഡി വൽകുദുരേ മന
തളലു വമ്പിമ്പ ദുരുദുരേ (ആഡവാര)

ചരണം 6

മാടകു ജോടൗനു ഗാനി മന
യാടലു ദേലിയക പോനി (ആഡവാര)

ചരണം 7

യുവതുലാരാ മീലോനേ മീരു
യോചിമ്പ പ്രോദ്ദു പോയ്യിനി (ആഡവാര)

ചരണം 8

ചാലുചാലിടു രാരമ്മ ഓഡ
സലില മന്ദു ദ്രോയരമ്മാ (ആഡവാര)

ചരണം 9

ത്യാഗരാജാപ്തുഡു വീഡു വനി-
തല മാടലു വിനലേഡു (ആഡവാര)

അവലംബം

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - ADavaramella guDi". Retrieved 2021-07-12.
  4. "ADavAramella gUDi". Archived from the original on 2021-07-12. Retrieved 2021-07-12.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya