ആണവോർജ്ജ വകുപ്പ് (ഇന്ത്യ)


ആണവോർജ്ജ വകുപ്പ്
ആണവോർജ്ജ വകുപ്പിന്റെ ലോഗോ
ആണവോർജ്ജ വകുപ്പിന്റെ ലോഗോ
ഏജൻസി അവലോകനം
രൂപപ്പെട്ടത് Error: first parameter is missing.}} (1948-08-03)
അധികാരപരിധി കേന്ദ്രസർക്കാർ
ആസ്ഥാനം മുംബൈ, മഹാരാഷ്ട്ര
മേധാവി/തലവൻ ശേഖർ ബസു, സെക്രട്ടറി
വെബ്‌സൈറ്റ്
www.dae.gov.in

ഇന്ത്യയുടെ ആണവരംഗത്തെ സാങ്കേതികത, ഗവേഷണങ്ങൾ മുതലായവയുടെയും ഊർജ്ജോല്പാദനത്തിന്റെയും ചുമതല വഹിക്കുന്ന ഒരു കേന്ദ്രസർക്കാർ സ്ഥാപനമാണ് ആണവോർജ്ജ വകുപ്പ്. പ്രധാനമന്ത്രിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya