ആദ്യമവർ.......തേടിവന്നു...![]() “ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു...” എന്നത് പ്രസിദ്ധ പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസിവിരുദ്ധ പ്രവർത്തകനുമായിരുന്ന ഫ്രെഡറിക് ഗുസ്താവ് എമിൽ മാർട്ടിൻ നീമൊളെറുടെ (1892 ജനുവരി 14 – 1984 മാർച്ച് 6) വരികളാണ്. അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ചും വരികളുടെ ഉള്ളടക്കത്തെക്കുറിച്ചും വ്യത്യസ്താഭിപ്രായങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ഇത് അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിലെ പരാമർശമായിരുന്നുവെന്നാണ് കരുതുന്നത്. നാസിസത്തിനെതിരെയും ഹിറ്റ്ലറുടെ ആര്യൻ മേധാവിത്വ സിദ്ധാന്തത്തിനെതിരെയും നിശ്ശബ്ദത പാലിച്ച ജർമ്മനിയിലെ ബുദ്ധിജീവികൾക്കെതിരായ വിമർശനമായിട്ടും നാസികളാൽ വേട്ടയാടപ്പെടുന്നവരോടുള്ള ഐക്യദാർഢ്യമായിട്ടുമാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഈ വരികളുടെ യഥാർത്ഥ രുപം എങ്ങനെയായിരുന്നവെന്നതിൽ ഇന്നും തർക്കമുണ്ട്. പലതരത്തിലാണ് അവ തർജ്ജമ ചെയ്യപ്പെട്ടിട്ടുള്ളതും വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതും. ഈ വരികളിൽ പരമാർശിക്കുന്ന "വിവിധ വിഭാഗക്കാരിൽ" ആരെയൊക്കെ തന്റെ ആദ്യ പരാമർശത്തിൽ സൂചിപ്പിച്ചിരുന്നുവെന്നത് നീമൊളെർക്കുപോലും പിന്നീട് വ്യക്തമായി പറയുവാൻ സാധിച്ചിരുന്നില്ല. എങ്കിലും താഴെകൊടുക്കുന്ന വരികൾ അദ്ദേഹം പൊതുവെ അംഗീകരിക്കുകയുണ്ടായി. [1] വരികൾ
ചില പാഠങ്ങളിൽ "പിന്നീടവർ കത്തോലിക്കരെ തേടിവന്നു, അവലംബം
By Stephen Rohde, a constitutional lawyer and President of the ACLU of Southern California. Adapted from the original by Rev. Martin Niemoller (1937). |
Portal di Ensiklopedia Dunia