ആന്റണി സിജോ അമരേഷ്

ആന്റണി സിജോ അമരേഷ്
Antony Sijo Amaresh
thump
ജനനം
ആന്റണി സിജോ അമരേഷ്
Antony Sijo Amaresh

കേരളം, ഇന്ത്യ
തൊഴിൽഗായകൻ

ഇന്ത്യൻ സിനിമയിലെ ഒരു ഗായകനും ലോക റെക്കോർഡ് ജേതാവുമാണ് ആന്റണി സിജോ അമരേഷ് (Antony Sijo Amaresh). എൽസ എന്ന ചിത്രത്തിലെ തമിഴ് ഗാനം പാടി ശ്രദ്ധിക്കപ്പെട്ട അദ്ദേഹം നിരവധി ആൽബങ്ങൾ പാടിയിട്ടുണ്ട്. 201 ഗാനങ്ങൾ മാരതോണായി എട്ടര മണിക്കൂർ ഗിറ്റാർ ഉപയോഗിച്ച് പാടിയാണ് അദ്ദേഹം ലോക റെക്കോർഡിന് അർഹനായത്. [1][2][3]

ചിത്രങ്ങൾ

  • എൽസ

ആൽബങ്ങൾ

  • ചേനന്റെ പാട്ട്
  • കാതങ്ങൾ താണ്ടി നാം
  • മേലെ മേലെ

അവലംബം

  1. "രാവിലെ മുതൽ വൈകിട്ടു വരെ തുടർച്ചയായി ഗാനാലാപനം; ലോക റെക്കോർഡിട്ടു യുവാവ്". Malayala Manorama.
  2. "പാട്ടും പാടി റെക്കോർഡിലേക്ക്". TwentyFour News.
  3. "ഗിറ്റാർ വായിക്കുന്നതിനൊപ്പം 201 ഗാനങ്ങൾ ആലപിച്ച് റിക്കാർഡിലേക്ക് - ഏറണാകുളം സ്വദേശി ആൻ്റണി സിജോ അമരേഷണ് ശ്രമം നടത്തുന്നത്". Enlight Media.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya