ആപ്പിൾ ഇൻകോർപ്പറേറ്റഡ്
കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും,സോഫ്റ്റ്‌വയർ നിർമ്മാണ രംഗത്തും പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ആപ്പിൾ കമ്പ്യൂട്ടർ ഇൻകോർപ്പറേഷൻ എന്നു മുന്നേ അറിയപ്പെട്ടിരുന്ന ആപ്പിൾ ഇൻകോർപ്പറേഷൻ. മാക്കിൻറോഷ് ശ്രേണിയിൽ പെട്ട കമ്പ്യൂട്ടറുകൾ, ഐപോഡ്, ഐപാഡ്, ഐഫോൺ, സോഫ്റ്റ്വെയറുകൾ എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ. ചരിത്രംആപ്പിൾ കംപ്യൂട്ടർ കമ്പനി 1976 ഏപ്രിൽ 1 ന് സ്റ്റീവ് ജോബ്സ്, സ്റ്റീവ് വോസ്നിയാക്ക്, റൊണാൾഡ് വെയ്ൻ എന്നിവ സ്ഥാപിച്ചു. ആപ്പിൾ I, ഒരു കമ്പ്യൂട്ടർ സിംഗിൾ ഹാൻഡ്ഡ് രൂപകല്പന ചെയ്തതും വോസ്നിയാക്ക് കൈകൊണ്ട് നിർമ്മിച്ചതും ആയിരുന്നു ഇത്. ആദ്യം അത് ഹോംഹാം കമ്പ്യൂട്ടർ ക്ലബിൽ പൊതുജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. ആപ്പിൾ മോർബോർഡായി വിറ്റത് (സി.പി.യു, റാം, അടിസ്ഥാന വാചക-വീഡിയോ ചിപ്സ് എന്നിവ), ഇപ്പോൾ ഒരു പൂർണ്ണമായ പേഴ്സണൽ കംപ്യൂട്ടറായി കരുതപ്പെടുന്നതിനേക്കാൾ കുറവാണ്. 1976 ജൂലൈയിൽ ഞാൻ ആപ്പിൾ വിൽക്കുകയും ആപ്പിളിന് 666.66 ഡോളർ (2017 ഡോളർ വിലയിൽ 2,867 ഡോളർ) വിലകുറഞ്ഞത് വിലക്കയറ്റം കാരണം ക്രമീകരിക്കുകയും ഉല്പന്നങ്ങൾമാക്
ഐപോഡ്ആപ്പിൾ ഇൻകോർപ്പറേഷൻ നിർമ്മിക്കുന്ന പോർട്ടബിൾ മീഡിയ പ്ലെയറുകളാണ് ഐപോഡ്. 2001 ഒക്ടോബർ 23-നാണ് ആദ്യം പുറത്ത് വന്നത്. ഐപോഡ് ക്ലാസിക്, ഐപോഡ് ടച്ച്, ഐപോഡ് നാനോ, ഐപോഡ് ഷഫിൾ എന്നിവയാണ് ഇതിന്റെ വിവിധ തരങ്ങൾ. ഐപാഡ്ആപ്പിൾ വികസിപ്പിച്ചെടുത്ത ഒരു ടാബ്‌ലെറ്റ് കമ്പ്യൂട്ടറാണ് ഐപാഡ്. പ്രിന്റ്, ശബ്ദങ്ങൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ഇന്റർനെറ്റ് ബ്രൗസിങ്ങ് തുടങ്ങിയ സംവിധാനങ്ങൾ ഇതിൽ പ്രവർത്തിപ്പിക്കുവാൻ സാധിക്കും. ഐഫോൺആപ്പിൾ നിർമ്മിച്ചു പുറത്തിറക്കുന്ന ഇന്റർനെറ്റ്,മൾട്ടിമീഡിയ തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു മൊബൈൽ ഫോൺ ആണ് ആപ്പിൾ ഐഫോൺ(Apple iPhone) ജൂൺ 29, 2007 ന് പുറത്തിറങ്ങി. ആപ്പിൾ ടിവിആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന ഡിജിറ്റൽ മീഡിയ റിസീവറാണ് ആപ്പിൾ ടിവി. ഇതൊരു നെറ്റ്വർക്ക് ഉപകരണമാണ്. മാക് ഒഎസിലോ വിൻഡോസിലോ പ്രവർത്തിക്കുന്ന കമ്പ്യുട്ടറുകളിൽ നിന്ന് ഡിജിറ്റൽ കണ്ടെൻറ് ഏതെങ്കിലും ഹൈ ഡെഫനിഷൻ ടെലിവിഷനിലിൽ പ്ലേ ചെയ്യുകയാണ് ഇത് ചെയ്യുന്നത്. എയർപോട്സ്ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന വയർലെസ്സ് (Bluetooth) ഹെട്ഫോണ്സ് ആണിവ. December 13 2016-ൽ പുറത്തിറക്കി. ആപ്പിൾ വാച്ച്ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന സ്മാർട്ട് വച്ചാണ് ആപ്പിൾ വാച്ച്. April 10 2015-ൽ പുറത്തിറക്കി. സോഫ്റ്റ് വെയറുകൾആപ്പിൾ ഇൻകോർപ്പറേറ്റഡ് കമ്പനിയുടെ സ്വന്തം ഓപറേറ്റിങ്ങ് സിസ്റ്റം ആയ മാക് ഒ.എസ് ബിഗ് സർ(macOS BigSur)ആണ് മാക് സ്സോഫ്റ്റ് വെയർ വിഭാഗത്തിൽ പ്രധാനി. ഇത് ആപ്പിൾ നിർമ്മിക്കുന്ന കമ്പ്യൂട്ടറുകളിൽ ലഭ്യമാക്കുന്നു. ഈ ഓപറേറ്റിങ്ങ് സിസ്റ്റത്തിനു വേണ്ടിയുള്ള വിവിധ സോഫ്റ്റ് വെയറുകളാണ് പൊതുവെ മാക് സോഫ്റ്റ് വെയറുകൾ എന്നറിയപ്പെടുന്നത്. മാകോന്റോസ് കമ്പ്യൂട്ടറുകൾക്കായുള്ള ആപ്പിൾ ഇൻകോർപ്പറേറ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ മാക് ഒഎസ് പതിനേഴാമത്തെയും നിലവിലുള്ള പ്രധാന പതിപ്പായ മാക് ഒഎസ് ബിഗ് സർ (പതിപ്പ് 11) മാകോസ് കാറ്റലിനയുടെ (പതിപ്പ് 10.15) പിൻഗാമിയാണ്. 2020 ജൂൺ 22 ന് ആപ്പിളിന്റെ വേൾഡ് വൈഡ് ഡവലപ്പർമാരുടെ കോൺഫറൻസിൽ (ഡബ്ല്യുഡബ്ല്യുഡിസി) ഇത് പ്രഖ്യാപിക്കുകയും 2020 നവംബർ 12 ന് പൊതുജനങ്ങൾക്കായി പുറത്തിറക്കുകയും ചെയ്തു. ഐ ഒഎസ്ഐഫോണുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഐ ഒഎസ്. അവലംബം
പുറം കണ്ണികൾWikimedia Commons has media related to Apple Inc..
|
Portal di Ensiklopedia Dunia