ആഫ്രിക്കൻ ചെണ്ടുമല്ലി

ആഫ്രിക്കൻ ചെണ്ടുമല്ലി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T. erecta
Binomial name
Tagetes erecta
Synonyms[1]
Synonymy
  • Tagetes corymbosa Sweet
  • Tagetes ernstii H.Rob. & Nicolson
  • Tagetes excelsa Soule
  • Tagetes heterocarpha Rydb.
  • Tagetes major Gaertn.
  • Tagetes patula L.
  • Tagetes remotiflora Kunze
  • Tagetes tenuifolia Millsp.



ധാരാളം ശാഖകളോടുകൂടി വളരുന്ന ഒരു ചെണ്ടുമല്ലിയിനമാണ് ആഫ്രിക്കൻ മാരിഗോൾഡ് (African marigold). ഇതിന്റെ ശാസ്ത്രീയനാമം Tagetes_erecta. വലിയ ഒറ്റ ദളങ്ങൾ മാത്രം കാണപ്പെടുന്ന പൂക്കൾ ഉണ്ടാകുന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. കാഴ്ചയിൽ ജമന്തിപ്പൂക്കളോട് സാമ്യമുള്ള പൂക്കൾ ഉള്ള ക്രൗൺ ഓഫ് ഗോൾഡ്, ഗോൾഡ് സ്മിത്ത്, യെല്ലോ സ്റ്റോൺ തുടങ്ങി ഓറഞ്ചിന്റെ നിറമുള്ളതുമുതൽ കടും മഞ്ഞ സ്വർണ്ണനിറം, വെളുപ്പ് തുടങ്ങിയ വ്യത്യസ്തമായ പൂക്കൾ ഉണ്ടാകുന്ന ഒരു ഇനം കൂടിയാണിത്.

[2][3]

Bud of Tagetes erecta in India

References

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya