ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിലെ ആരോഗ്യ നയത്തിന് ഉത്തരവാദിത്വമുളള ഒരു ഇന്ത്യൻ സർക്കാർ മന്ത്രാലയമാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇന്ത്യയിലെ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ പരിപാടികളുടെയും ചുമതല ഇതിനാണ്. [ 2] [ 3]
ആരോഗ്യ കുടുംബക്ഷേമ മന്ത്രി കേന്ദ്ര മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ കാബിനറ്റ് പദവി വഹിക്കുന്നു. നിലവിലെ മന്ത്രി ഹർഷ് വർധനാണ് .
1955 മുതൽ മന്ത്രാലയം ഇന്ത്യയിലെ മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള ഒരു സ്വയംഭരണാധികാരമുള്ള
സ്ഥാപനമായ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐപിസി) വഴി ഇന്ത്യൻ ഫാർമക്കോപ്പിയ പതിവായി പ്രസിദ്ധീകരിക്കുന്നു.[ 4]
രൂപീകരണം
ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ ഗവേഷണ വകുപ്പ് എന്നിങ്ങനെ രണ്ട് വകുപ്പുകൾ അടങ്ങിയതാണ് മന്ത്രാലയം.[ 5]
മന്ത്രിമാർ
അവലംബം
↑ Choudhury, Saheli Roy (2021-02-01). "India to double health-care spending to $30 billion in new budget aimed at reviving growth" . CNBC (in ഇംഗ്ലീഷ്). Retrieved 2021-02-01 .
↑ "Suspension of anti-diabetes drug takes industry by surprise" . The Hindu . June 27, 2013. Retrieved August 1, 2013 .
↑ "Let the science decide" , The Hindu , July 24, 2013, retrieved 1 August 2013
↑ "Indian Pharmacopoeia Commission" . ipc.nic.in . Archived from the original on 2011-09-27. Retrieved 2020-04-05 .
↑ "Departments :: Ministry of Health & Family Welfare" . Archived from the original on 2017-02-28. Retrieved 2021-05-09 .
↑ "Worldwide Guide to Women in Leadership – Republic of India" . Retrieved 27 September 2014 .
↑ "Council of Ministers" (PDF) .
↑ "Past Governors : Uma Shankar Dikshit" . National Informatics Centre /Raj Bhavan . Archived from the original on 17 മാർച്ച് 2012. Retrieved 29 സെപ്റ്റംബർ 2014 .
↑ "Council of Ministers" (PDF) .
↑ Rajya Sabha Secretariat. "RAJYA SABHA MEMBERS BIOGRAPHICAL SKETCHES 1952 - 2003: Members S" (PDF) . Rajya Sabha . Retrieved 2019-10-28 .
↑ "6th Lok Sabha, Members Bioprofile : NAYAR, DR. SUSHILA" . loksabha.nic.in . National Informatics Centre /Lok Sabha . Archived from the original on 2016-10-05. Retrieved 28 September 2014 .
↑ "6th Lok Sabha, Members Bioprofile : RAJ NARAIN SHRI" . loksabha.nic.in . National Informatics Centre /Lok Sabha . Archived from the original on 2016-03-04. Retrieved 28 September 2014 .
↑ "Council of Ministers" (PDF) .
↑ "Tenth Lok Sabha, Members Bioprofile : RAY. SHRI RABI" . loksabha.nic.in . National Informatics Centre /Lok Sabha . Archived from the original on 2016-10-05. Retrieved 29 September 2014 .
↑ "Tenth Lok Sabha, Members Bioprofile : RAY. SHRI RABI" . loksabha.nic.in . National Informatics Centre /Lok Sabha . Archived from the original on 2016-10-05. Retrieved 29 September 2014 .
↑ "Council of Ministers" (PDF) .
↑ "Detailed Profile: Smt. Mohsina Kidwai" . Government of India . Archived from the original on 2020-03-19. Retrieved 28 September 2014 .
↑ "Biographical Sketch, Member of Parliament, XI Lok Sabha : RAO, SHRI P.V. NARASIMHA" . loksabha.nic.in . National Informatics Centre /Lok Sabha . Retrieved 24 October 2014 .
↑ "Council of Ministers" (PDF) .
↑ "Council of Ministers" (PDF) .
↑ "Fourteenth Lok Sabha, Members Bioprofile : Chhatwal,Shri Sartaj Singh" . loksabha.nic.in . National Informatics Centre /Lok Sabha . Archived from the original on 2016-10-11. Retrieved 28 September 2014 .
↑ "Thirteenth Lok Sabha, Members Bioprofile : Thakur,Dr. Chandreshwar Prasad" . loksabha.nic.in . National Informatics Centre /Lok Sabha . Archived from the original on 2016-10-11. Retrieved 21 October 2014 .
↑ "Council of Ministers" (PDF) .
↑ "Council of Ministers" (PDF) .
↑ "Sixteenth Lok Sabha, Members Bioprofile : Swaraj,Smt. Sushma" . loksabha.nic.in . National Informatics Centre /Lok Sabha . Archived from the original on 6 നവംബർ 2011. Retrieved 28 സെപ്റ്റംബർ 2014 .
↑ "Meet Narendra Modi's Council of Ministers" . NDTV.com. 27 May 2014.
പുറംകണ്ണികൾ
General Preventive healthcare Population health Biological and epidemiological statistics Infectious and epidemic disease prevention Food hygiene and safety management Health behavioral sciences Organizations, education and history
Organizations Education History