The Blue Fairy Book The Red Fairy Book The Blue Poetry Book The Green Fairy Book The True Story Book The Yellow Fairy Book The Red True Story Book The Animal Story Book The Pink Fairy Book The Arabian Nights' Entertainments The Red Book of Animal Stories The Grey Fairy Book The Violet Fairy Book The Book of Romance The Crimson Fairy Book The Brown Fairy Book The Red Romance Book The Orange Fairy Book The Olive Fairy Book The Red Book of Heroes The Lilac Fairy Book The All Sorts of Stories Book The Book of Saints and Heroes The Strange Story Book
1889-നും 1913-നും ഇടയിൽ ആൻഡ്രൂ ലാംഗും ഭാര്യ ലിയോനോറ ബ്ലാഞ്ചെ അല്ലെയ്‌നും ചേർന്ന് പ്രസിദ്ധീകരിച്ച കുട്ടികൾക്കായുള്ള 25 സാങ്കല്പിക കഥാശേഖരങ്ങളുടെ പരമ്പരയാണ് ആൻഡ്രൂ ലാങ്സ് ഫെയറി ബുക്ക്സ്. ഈ പരമ്പരയിലെ ഏറ്റവും മികച്ച പുസ്തകങ്ങളായ നാടോടിക്കഥകളുടെ 12 സമാഹാരങ്ങൾ ആൻഡ്രൂ ലാങ്സ് "കളേർഡ്" ഫെയറി ബുക്ക്സ് അല്ലെങ്കിൽ ആൻഡ്രൂ ലാങ്സ് ഫെയറി ബുക്ക്സ് ഓഫ് മെനി കളേഴ്സ് എന്നും അറിയപ്പെടുന്നു. ദ ബ്ലൂ പൊയട്രി ബുക്കിൽ 153 കവിതകളോടൊപ്പം 798 കഥകളും വാല്യങ്ങളിൽ അടങ്ങിയിരിക്കുന്നു.
ആദ്യത്തെ എഡിഷനിൽ 5000 കോപ്പികൾ ഉണ്ടായിരുന്നു, അത് ഓരോന്നും 6 ഷില്ലിംഗിനും വിറ്റിരുന്നു. വിഖ്യാതമായ പല കഥകളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രിം സഹോദരന്മാരുടെ ഏഴ് കഥകളും മാഡം ഡി'ആൾനോയ്യുടെ അഞ്ച് കഥകളും അറേബ്യൻ നൈറ്റ്സിൽ നിന്നും മൂന്ന് കഥകളും നോർവേയിൻ ഫെയറി കഥകളിൽ നിന്നും നാല് കഥകളും മറ്റ് ഉറവിടങ്ങളിൽ നിന്നും ഉള്ള കഥകളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. [1] പരമ്പരയിലെ ആദ്യത്തെ വോളിയമായിരുന്നു ദ ബ്ലൂ ഫെയറി ബുക്ക് അതിനാൽ ഇതിൽ പല ഉറവിടങ്ങളിൽ നിന്നും എടുത്ത മികച്ച അറിയപ്പെടുന്ന കഥകൾ ഉൾക്കൊള്ളുന്നു.
അദ്ദേഹത്തിന്റെ വോളിയത്തിലെ ആമുഖത്തിൽ,ഈ ശേഖരം "ഒരുപക്ഷേ അവസാനത്തേത്" ആയിരിക്കും എന്ന് ലാങ്സ് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും അവയുടെ തുടർച്ചയായ പ്രശസ്തി, തുടർന്നുള്ള ശേഖരങ്ങൾ ആവശ്യമായി വരുന്നു. പരമ്പരയിലെ മൂന്നാമത്തേതായ 'ഗ്രീൻ ഫെയറി ബുക്ക്' എന്ന പുസ്തകത്തിൽ, ലാങ് സ്പാനിഷ് സാഹിത്യത്തിലെ കഥാപാത്രങ്ങൾ, ചൈനീസ് പരമ്പരാഗത സാഹിത്യങ്ങൾ തുടങ്ങിയവ ശേഖരിച്ചു.
അതിന്റെ പ്രാരംഭ അച്ചടി 15,000 പകർപ്പുകൾ ആയിരുന്നു.ലോകത്തിലെമ്പാടും നിന്നുള്ള കഥകളുടെ ഒരു ശേഖരമാണ് ദി യെല്ലോ ഫെയറി ബുക്ക്. ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ പല കഥകളും അതിൽ അടങ്ങിയിരിക്കുന്നു.
മൃഗങ്ങളെ കുറിച്ച് അറുപത്തി അഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു. കാട്ടുമൃഗങ്ങൾ ജീവിക്കുന്നത് എങ്ങനെ എന്നതിന്റെ ലളിതമായ വിവരങ്ങളാണ് ഇവയിൽ ചിലത്.മറ്റുള്ള കഥകളിൽ വളർത്തുമൃഗങ്ങളേയോ ശ്രദ്ധേയമായ കാട്ടുമൃഗങ്ങളെപ്പറ്റിയും അല്ലെങ്കിൽ വേട്ടയാടുന്നതിന്റെയോ കഥകൾ ഉണ്ട്. അലക്സാണ്ട്രേ ഡുമാസ് ൽ നിന്ന് ധാരാളം കഥകൾ എടുക്കപ്പെടുന്നു.
'Tom': an Adventure in the Life of a Bear in Paris
The Story of Two Sisters Who Were Jealous of Their Younger Sister
ദ റെഡ് ബുക്ക് ഓഫ് ആനിമൽ സ്റ്റോറീസ് (1899)
യഥാർത്ഥ പുരാണ മൃഗങ്ങളെ കുറിച്ച് നാല്പത്തിയഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു.കാട്ടുമൃഗങ്ങളിൽ ജീവിക്കുന്നത് എങ്ങനെ എന്നതിന്റെ ലളിതമായ വിവരങ്ങളാണ് ഇവയിൽ ചിലത്. മറ്റുള്ള വളർത്തുമൃഗങ്ങളേയോ ശ്രദ്ധേയമായ കാട്ടുമൃഗങ്ങളെപ്പറ്റിയും അല്ലെങ്കിൽ വേട്ടയാടുന്നതിന്റെയോ കഥകളുമുണ്ട്.
റുമാനിയ, ജപ്പാൻ, സെർബിയ, ലിത്വാനിയ, ആഫ്രിക്ക, പോർച്ചുഗൽ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 35 കഥകളാണ്. വേട്ടയാടപ്പെട്ട വനം, ചെസ്റ്റ് ഓഫ് ഗോൾഡ് കോയിൻ, മാന്ത്രിക നായ, ഡ്രാഗണുകൾ എന്നിവയെല്ലാം ഇതിലെ വിഷയങ്ങളാണ്.
കുട്ടികൾക്ക് അനുയോജ്യമാകുന്ന മധ്യകാലഘട്ടത്തിലെ നവോത്ഥാനകാലങ്ങളിൽ നിന്ന് പത്തൊമ്പത് കഥകൾ ഉൾക്കൊള്ളുന്നു. കിങ് ആർതർ, ചാർളിമഗ്നെ, ഗെല്ലോണിൻറെ വില്യം, റോബിൻ ഹുഡ് എന്നിവയെക്കുറിച്ചുള്ള കഥകൾ ഉൾപ്പെടുന്നു..
Contains twenty-nine stories from various medieval and Renaissance romances of chivalry, adapted for children. Includes stories about Don Quixote, Charlemagne, Bevis of Hampton and Guy of Warwick.
Published by Longmans as written by "Mrs. Lang"; illustrated by H. J. Ford (LCCN11027934-{{{3}}}).
Contains thirty stories on a variety of subjects, including true stories, Greek myths, and stories from Alexandre Dumas, Walter Scott and Edgar Allan Poe.
Published after Andrew Lang's death, with an introduction by Mrs. Lang. Contains thirty-four stories on a variety of subjects, including ghost stories, Native American legends, true stories, and tales from Washington Irving.