ആർ. രാജേഷ്

ആർ. രാജേഷ്
കേരളനിയമസഭയിലെ അംഗം
പദവിയിൽ

മുൻഗാമിഎം. മുരളി
പിൻഗാമിഎം.എസ്. അരുൺ കുമാർ
മണ്ഡലംമാവേലിക്കര
വ്യക്തിഗത വിവരങ്ങൾ
ജനനം (1981-04-15) 15 ഏപ്രിൽ 1981 (age 44) വയസ്സ്)
മാവേലിക്കര
രാഷ്ട്രീയ കക്ഷിസി.പിഎം.
പങ്കാളിരമ്യ രമണൻ
കുട്ടികൾഒരു മകൻ ഒരു മകൾ
മാതാപിതാക്കൾ
  • എ.റ്റി. രാഘവൻ (അച്ഛൻ)
  • ശാന്താ രാഘവൻ (അമ്മ)
വസതിചെങ്ങന്നൂർ
As of ഓഗസ്റ്റ് 2, 2020
ഉറവിടം: നിയമസഭ

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ കൊല്ലകടവ് സ്വദേശിയാണ് ആർ. രാജേഷ്. സി.പി.ഐ.(എം) അംഗമാണ്. ബിഷപ്പ് മൂർ കോളജ്, മാവേലിക്കര നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. എന്നീ കോളേജുകളിലാണ് പഠനം പൂർത്തിയാക്കിയത്. എം.എസ്സ്.സി ബിരുദധാരിയാണ്[1] ഇപ്പോഴത്തെ നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്നുള്ള അംഗമാണ് ആർ.രാജേഷ്.[2]

എസ്.എഫ്.ഐ ആലപ്പുഴ ജില്ലാകമ്മറ്റിയുടെ മുൻ അധ്യക്ഷനും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമാണ്

അവലംബം

  1. "ആർ രാജേഷ്". LDF കേരളം.[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-01. Retrieved 2011-08-14.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya