ആർ. വിശ്വനാഥൻ

ഒരു മലയാള സാഹിത്യ നിരൂപകനും അദ്ധ്യാപകനുമാണ് ആർ. വിശ്വനാഥൻ (ജനനം:1942). അന്വയം എന്ന കൃതിക്ക് 1992 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ജീവിതരേഖ

എം.എ, പി.എച്ച്.ഡി ബിരുദങ്ങൾ നേടി. കോഴിക്കോട് സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്നു. [1]

കൃതികൾ

  • അന്വയം

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (അന്വയം)

അവലംബം

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 443. ISBN 81-7690-042-7.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya