ഇക്വഡോറിലെ സ്ത്രീകൾ
ഇക്വഡോറിലെ സ്ത്രീകൾ ആണ് കുടുംബകാര്യങ്ങൾ പ്രധാനമായും നോക്കുന്നത്. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും അവരാണ്. പാരമ്പര്യമായി, പുരുഷന്മാർക്ക് ഇതിൽ വ്യക്സ്തമായ പങ്കില്ല. എന്നാൽ, ഇപ്പോൾ സ്ത്രീകൾ മറ്റു തൊഴിലിനു പോകാന്തുടങ്ങിയപ്പോൾ പുരുഷന്മാർ വീഐട്ടുജോലികൾ ചെയ്യാനും കുഞ്ഞുങ്ങളെ നോക്കാനും തുടങ്ങിയിട്ടുണ്ട്. 1906ൽ എലോയ് അൽഫാറോവിന്റെ 1906ലെ വിപ്ലവഫലമായുണ്ടായതാണ്. അതിലൂടെ ഇക്വഡോറിയൻ സ്ത്രീകൾക്ക് ജോലിചെയ്യുവാനുള്ള അവകാശം ലഭ്യമായി. 1929ൽ ആണ് ഇക്വഡോറിയൻ സ്ത്രീകൾക്ക് പ്രായപൂർത്തി വോട്ടവകാശം ലഭിച്ചത്. പരമ്പരാഗത സാമൂഹ്യസ്ഥിതി നിലനിന്നതിനാൽ രക്ഷാകർത്താക്കൾ പെൺകുട്ടികളുറ്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയൂന്നു. 15 വയസ്സാവുപോഴെയ്ക്കു പെൺ-കുട്ടികൾക്ക് പരമ്പരാഗതമായ ഒരു പാർട്ടി സംഘറ്റിപ്പിക്കുന്നു. ഇതിനെ, fiesta de quince años എന്നു വിളിച്ചുവരുന്നു. പാർട്ടിയിൽ സദ്യയും നൃത്തവുമുണ്ടാകും. ഈ തരം പാർട്ടികൾ ലറ്റിനമേരിക്കയിൽ വ്യാപകമായി നടത്തിവരുന്നുണ്ട്. ഇക്വഡോറിയൻ സ്ത്രീകൾ തൂടർച്ചയായി അനേകം പ്രയാസങ്ങൽ നേരീട്ടുവരുന്നു. ഗാർഹികപീഡനം, പട്ടിണി, ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തത എന്നിവ അവയിൽചിലതാണ്. ഇതും കാണൂഅവലംബം
|
Portal di Ensiklopedia Dunia