ഇന്ത്യ എന്ന വിസ്മയം
എ.എൽ. ബാഷാം രചിച്ച ഇംഗ്ലീഷ് ഗ്രന്ഥമാണ് ഇന്ത്യ എന്ന വിസ്മയം. പുരാതന ഇന്ത്യൻ നാഗരികതകളെ കുറിച്ചുള്ള ആഴമാർന്ന പഠനമാണിത്. 1954-ൽ ലണ്ടനിൽ പുറത്തിറങ്ങിയ The Wonder that was India എന്ന ഈ കൃതി പ്രാചീന ഇന്ത്യയെപ്പറ്റിയുള്ള ശ്രദ്ധേയമായ രചനയാണ്. ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, പോളിഷ് തുടങ്ങി നിരവധി വിദേശ, ഇന്ത്യൻ ഭാഷകളിലേക്ക് ഈ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പത്ത് അധ്യായങ്ങളിലൂടെ ഇന്ത്യൻ നാഗരികതകളുടെ വിവിധ വശങ്ങളെ ആഴത്തിൽ പരിചയപ്പെടുത്തുയാണ് ഈ കൃതി. ഉള്ളടക്കംഅധ്യായം ഒന്ന്-ഇന്ത്യയും പ്രാചീന സംസ്‌കൃതിയും1.പുരാതന ഇന്ത്യയെ കണ്ടെത്തൽ 2.പുരാതന ഇന്ത്യയുടെ മഹത്വം അധ്യായം രണ്ട്-പ്രാഗ‌്ചരിത്രം3.ഹാരപ്പൻ സംസ്കൃതിയും ആര്യൻമാരും 4.ഇന്ത്യയിലെ പ്രാകൃത മനുഷ്യർ 5.ആര്യഗ്രാമങ്ങൾ 6.ഹാരപ്പയിലെ നഗരസംസ്‌കൃതി 7.സൈന്ധവന്മാരും ആര്യന്മാരും 8.ഋഗ്വേദസംസ്കാരം 9.പിൽക്കാല വൈദികകാലം അധ്യായം മൂന്ന്-ചരിത്രം10പ്രാചീന-മധ്യകാല സാമ്രാജ്യങ്ങൾ 11.ബുദ്ധന്റെ കാലം 12.അലക്‌സാണ്ടറും മൗര്യന്മാരും 13.ആക്രമണങ്ങളുടെ യുഗം 14.ഗുപ്‌തന്മാരും ഹർഷനും 15.ഉത്തരേന്ത്യ-മധ്യയുഗങ്ങൾ 16. മധ്യ യുഗങ്ങളിൽ ദക്ഷിണാർധദ്വീപ് അധ്യായം നാല്- ഭരണകൂടം17.രാഷ്ട്രീയജീവിതവും ചിന്തയും 18.സ്രോതസ്സുകൾ 19.രാജത്വം/ രാജാവിൻ്റെ ധർമം 20.അർധ ഫ്യൂഡലിസം 21.കൗൺസിലർമാർ 22.ഉദ്യോഗസ്ഥന്മാർ 23.തദ്ദേശഭരണം/ ഗ്രാമഭരണം/ 24.പൊതുധനം/ നിയമസാഹിത്യം/ 25.നിയമത്തിൻ്റെ അടിസ്ഥാനം/ കുറ്റ കൃത്യങ്ങൾ/ നീതിന്യായഭരണം / ശിക്ഷ/ രഹസ്യാന്വേഷണ വിഭാഗം ഹിന്ദു സൈന്യസംവിധാനം/ സൈനിക ഘടനയും സങ്കേതവും അധ്യായം അഞ്ച്സമൂഹം: വർണം, കുടുംബം, വ്യക്തി 26.വർണാശ്രമധർമങ്ങൾ 27.നാലു മഹാവർണങ്ങൾ 28.അസ്‌പൃശ്യർ (അയി ത്തക്കാർ)/ 29.വർണസങ്കരം/ ജാതി 30. അടിമത്തം/ ഗോത്രം, പ്രവരം/ കുടുംബം/ നാലു ജീവിതഘട്ടങ്ങൾ (ആശ്രമങ്ങൾ)/ കുഞ്ഞുങ്ങൾ 31. ഉപനയനം/ വിദ്യാഭ്യാസം/ വിവാഹം/ ലൈംഗിക ബന്ധങ്ങൾ/ വിവാ ഹമോചനം/ ബഹുഭാര്യാത്വം/ വാർധക്യവും മരണവും/ സ്ത്രീകൾ/ വേശ്യാവൃത്തി/ വിധവകൾ അധ്യായം ആറ് -ദൈനംദിന ജീവിതം: നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദിനജീവിതക്രമം32.ഗ്രാമം/ കൃഷി, കന്നുകാലി വളർത്തൽ / കാട്ടുഗോത്രങ്ങൾ 33.പട്ടണം/ നഗരമനുഷ്യൻ/ വസ്ത്രങ്ങൾ, ആഭരണങ്ങൾ/ അന്നപാനീയങ്ങൾ/ 34.സാമ്പത്തിക ജീവിതം 35.സാങ്കേതിക ജീവിതം/ സാങ്കേതിക പുരോ ഗതി 36.വാണിജ്യവും സമ്പത്തും/ സാർഥവാഹക സംഘങ്ങൾ/ സമു ദ്രവാണജ്യവും സമുദ്രാന്തരബന്ധങ്ങളും അധ്യായം ഏഴ് മതം: ആരാധനാ രീതികൾ, സിദ്ധാന്തങ്ങൾ, കേവലവാദം37.വേദങ്ങളുടെ മതം/ യാഗം/ തത്ത്വത്തിൻ്റെ പുതിയ വികാസങ്ങൾ/ 38.സന്ന്യാസം 39.ഉപനിഷത്തുകളുടെ നീതിശാസ്ത്രം 40.ബുദ്ധമതം/ ബുദ്ധ മതത്തിന്റെ വളർച്ച/ 41.ഹീനയാനം/ മഹായാനത്തിൻ്റെ പരിണാമം/ മഹാ യാനം/ വജ്രയാനം/ സംഘം/ബുദ്ധമതത്തിലെ നീതിശാസ്ത്രം/ ധാർമികത 42.ജൈനമതവും ഇതര മതവിഭാഗങ്ങളും/ ആ ജീവികന്മാർ/ സന്ദേഹവാദവും ഭൗതികവാദവും 43.ഹിന്ദുമതം: വികാസവും സാഹിത്യവും/ വിഷ്‌ണു/ മത്സ്യം/ കൂർമം/ വരാഹം/ നരസിംഹം, വാമനൻ/ പരശുരാമൻ / 44.അയോധ്യയിലെ രാജകുമാരനും രാമായണത്തിലെ ധീര നായകനുമായ രാമൻ/ കൃഷ്‌ണൻ/ ബുദ്ധൻ/കൽക്കി/ ശിവൻ/ വിഷ്ണുവും ശിവനും തമ്മിലുള്ള ബന്ധങ്ങൾ 45.ആത്മാവ്, കർമം, സംസാരം / മോക്ഷത്തിനുള്ള ആറ് മാർഗങ്ങൾ/ ആസ്‌തിക്യവും ഭക്തിയും 46.ഹിന്ദു അനുഷ്‌ഠാനങ്ങളും ചടങ്ങുകളും/ ഹിന്ദു നൈതികത അധ്യായം എട്ട്കലകൾ: വാസ്തുവിദ്യ, ശിൽപകല, ചിത്രകല, സംഗീതം, നൃത്തം 47.ഇന്ത്യൻ കലയുടെ അന്തസ്സത്ത 48.പുരാതന വാസ്‌തുശിൽപം 48.സ്‌തൂപങ്ങൾ 49.ഗുഹാക്ഷേത്രങ്ങൾ 50 ക്ഷേത്രങ്ങൾ 51.ശിൽപകല 52.കളിമൺശിൽപങ്ങൾ 53.ലോഹശിൽപങ്ങളും കൊത്തുപണിയും 54.പെയിൻ്റിംഗ്/ സംഗീതം/ നൃത്തം/ അധ്യായം ഒമ്പത്-ഭാഷയും സാഹിത്യവും55.ഭാഷ, സംസ്കൃതം/ പ്രാകൃത ഭാഷകളും പാലിയും/ ദ്രാവിഡ ഭാഷ കൾ/ 56.എഴുത്ത്/ സാഹിത്യം/ വേദസാഹിത്യം/ ഇതിഹാസ സാഹിത്യം/ ക്ലാസിക്കൽ സംസ്കൃത സാഹിത്യം 57.ആഖ്യാന കവിത/ നാടകം/ സംസ്കൃതം/ പ്രാകൃതസാഹിത്യം/ തമിഴ് സാഹിത്യം/ നാടോടിക്കവിത അധ്യായം പത്ത്-ഉപസംഹാരം58. ഇന്ത്യയുടെ പൈതൃകം പാശ്ചാത്യ ലോകത്തിൻ്റെ സ്വാധീനം 59. ലോകത്തിന് ഇന്ത്യയോടുള്ള കടപ്പാട് അനുബന്ധങ്ങൾ60.പ്രപഞ്ചശാസ്ത്രവും ഭൂമിശാസ്ത്രവും 61 ജ്യോതിശാസ്ത്രം 62. പഞ്ചാംഗം 63 ഗണിതശാസ്ത്രം 64. ഊർജതന്ത്രവും രസതന്ത്രവും 65. ശരീരശാസ്ത്രവും ഔഷധീയവും 67. തർക്കശാസ്ത്രവും ജ്ഞാനശാസ്ത്രവും 68. അളവുകളും തൂക്കങ്ങളും 69. നാണയങ്ങൾ 70. അക്ഷരമാലയും ഉച്ചാരണവും 71. കാവ്യശാസ്ത്രം 72. ജിപ്‌സികൾ അവലംബം |
Portal di Ensiklopedia Dunia