ഉൾനാടൻ ജലഗതാഗത്തിന് അനുയോജ്യമെന്നു കരുതപ്പെടുന്ന 111 ദേശീയ ജലപാതകൾ ഇന്ത്യയിൽ ഉണ്ട്.[ 1]
പ്രമാണം:Inland Water Ways of India.jpg Inland Water Ways of India
പേര്
നദി
OSM relation
സംസ്ഥാനം
Length of NW
NW1
അലഹബാദ്-ഹാൽദിയ വാട്ടർവേ - ഗംഗ-ഭഗീരഥി-ഹൂഗ്ലി നദികൾ
NW2
സാദിയ-ധുബ്രി സ്ട്രെച്ച് - ബ്രഹ്മപുത്ര നദി
NW3
കൊല്ലം-കോഴിക്കോട് സ്ട്രെച്ച് - വെസ്റ്റ് കോസ്റ്റ് കനാലും ചമ്പക്കര, ഉദ്യോഗമണ്ഡൽ കനാലുകളും.
NW4
കാക്കിനാട-പുതുച്ചേരി Stretch of Canals and the Kaluvelly Tank, Nashik-Bhadrachalam-Rajahmundry Stretch of River Godavari and Bridge near village Galagali-Wazirabad-Vijayawada Stretch of River Krishna
NW5
Talcher-Dhamra Stretch of Brahmani-Kharsua-Tantighai-Pandua Nala-Dudhei Nala-Kani Dhamra-river system, Geonkhali-Charbatia Stretch of East Coast Canal,harbatia-Dhamra Stretch of Matai River and Mahanadi Delta Rivers
NW6
ആയി നദി
NW7
അജോയ് നദി
NW8
ആലപ്പുഴ-ചങ്ങനാശേരി കനാൽ
NW9
ആലപ്പുഴ-കോട്ടയം-അതിരംപുഴ കനാൽ
NW10
അംബ നദി
NW11
അരുണാവതി ആരൺ നദീ വ്യൂഹം
NW12
ആസി നദി
NW13
എ.വി.എം. കനാൽ
NW14
വൈതരണി നദി
NW15
ബക്രേശ്വർ മയൂരാക്ഷി നദീ വ്യൂഹം
NW16
ബരക് നദി
NW17
ബിയാസ് നദി
NW18
ബെക്കി നദി
NW19
ബെറ്റ്വ നദി
NW20
ഭവാനി നദി
NW21
ഭീമ നദി
NW22
ബിരുപ ബാദി ഗെൻഗുടി ബ്രഹ്മാണി നദീവ്യൂഹം
NW23
ബുദ്ധ ബലന്ഗ നദി
NW24
ചമ്പൽ നദി
NW25
ചപോരാ നദി
NW26
ചിനാബാ നദി
NW27
കംബെർജുവ നദി
NW28
ദഭോൽ ക്രീക്ക വാഷിഷ്ടി നദി
NW29
ദാമോദർ നദി
NW30
ദേഹിങ് നദി
NW31
ധൻസിരി/ചാതേ നദി
NW32
ദിഘു നദി
NW33
ദോയൻസ് നദി
NW34
DVC കനാൽ
NW35
ദ്വാരകേശ്വർ നദി
NW36
ദ്വാരകാ നദി
NW37
ഗന്ദക് നദി
NW38
ഗംഗാധർ നദി
NW39
ഗനോൽ നദി
NW40
ഘാഗ്ര നദി
NW41
ഘടപ്രഭ നദി
NW42
ഗോമതി നദി
NW43
ഗുരുപൂർ നദി
NW44
Ichamati River
NW45
ഇന്ദിരാഗാന്ധി കനാൽ
NW46
സിന്ധു നദി
NW47
ജലൻഗ് നദി
NW48
ജവായ്-ലൂണി നദികളും റാൻ ഓഫ് കച്ചും.
NW49
ജ്ധലം നദി
NW50
ജിൻജീരം നദി
NW51
കബനി നദി
NW52
കാളി നദി
NW53
കല്യാൺ-താനെ-മുംബയ് വാട്ടർ വേ, വസായി
ക്രീക്ക് and ഉല്ലാസ് നദി
NW54
Karamnasa River
NW55
കാവേരി കൊള്ളിഡാം നദി
NW56
ഖെർകായി നദി
NW57
കോപിലി നദി
NW58
കോസി നദി
NW59
കോട്ടയം-വൈക്കം കനാൽ
NW60
കുമാരി നദി
NW61
കുമാരി നദി
NW62
ലോഹിത് നദി
NW63
ലൂണി നദി
NW64
മഹാനദി
NW65
മഹാനന്ദാ നദി
NW66
മഹി നദി
NW67
മഹാപ്രഭാ നദി
NW68
മണ്ടോവീർ നദി
NW69
മണിമുത്താരു നദി
NW70
മഞ്ജര നദി
NW71
മാപ്പുസാ/മോയിഡു നദി
NW72
നാഗ് നദി
NW73
നർമ്മദ നദി
NW74
നേത്രാവതി നദി
NW75
പലാർ നദി
NW76
Panchagangavali (Panchagangoli) River
NW77
പഴയാർ നദി
NW78
Penganga Wardha River System
NW79
പെണ്ണാർ നദി
NW80
പൊന്നിയാർ നദി
NW81
പുൻപുൻ നദി
NW82
പുതിമാരി നദി
NW83
രാജ്പുരി പോഷക നദി
NW84
രവി നദി
NW85
രവേന്ദ്ര നദീമുഖം കുന്ദലിക നദീ വ്യൂഹം
NW86
രൂപ്നാരായൺ നദി
NW87
സബർമതി നദി
NW88
സാൽ നദി
NW89
സാവിത്രി നദി (ബാംകോട്ട് നദീമുഖം)
NW90
ശരവതി നദി
NW91
ശാസ്ത്രി നദി ജയ്ഗഡ് നദീമുഖം
NW92
സിലബട്ടി നദി
NW93
സിംസാങ് നദി
NW94
സോൺ നദി
NW95
സുബൻസിരി നദി
NW96
സുബർണരേഖ നദി
NW97
സുന്ദർബൻസ് വാട്ടർ വെയ്സ്
NW98
സത്ലജ് നദി
NW99
തമരപരണി നദി
NW100
താപി നദി
NW101
ടിസു and സുങ്കി നദികൾ
NW102
തവാംഗ് (ധലേശ്വരി നദി)
NW103
ടോൺസ് നദി
NW104
തുംഗഭദ്ര നദി
NW105
ഉദയവര നദി
NW106
ഉമിന്ഗോട്ട് (ഡ്വാകി) നദി
NW107
വൈഗ നദി
NW108
വരുണ നദി
NW109
വയ്ൻഗംഗാ പ്രണഹിത നദീവ്യൂഹം
NW110
യമുനാ നദി
NW111
സുവാരി നദി