ഇന്ത്യയിൽ ബഹുപാർട്ടി രാഷ്ട്രീയ വ്യവസ്ഥയാണ് നിലവിലുള്ളത്. തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന പാർട്ടികളെ ദേശീയ പാർട്ടിയായും സംസ്ഥാന പാർട്ടിയായും തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകുന്നു.[1] ഈ അംഗീകാരമില്ലാത്ത രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികളും ഇന്ത്യയിൽ ധാരാളമുണ്ട്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ പാർട്ടികളുടെ പട്ടികയാണിത്.
ദേശീയ കക്ഷികൾ
തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കക്ഷി താഴെകൊടുത്ത നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയാൽ ദേശീയ കക്ഷിയായി അംഗീകരിക്കും[2]
- പാർട്ടി കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും 2% ലോക്സഭാ സീറ്റുകളിൽ വിജയം.(11സീറ്റുകളിൽ )
- ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറൂ ശതമാനം വോട്ടു നേടുകയും 4 ലോകസഭ സീറ്റുകളിൽ വിജയം.
- നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവി
സംസ്ഥാന കക്ഷികൾ
തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കക്ഷി താഴെകൊടുത്ത നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയാൽ സംസ്ഥാന കക്ഷിയായി അംഗീകരിക്കും[4]
- നിയമസഭയിലെ മൂന്ന് ശതമാനം സീറ്റുകൾ നേടണം.(കുറഞ്ഞത് മൂന്ന് സീറ്റുകൾ)
- ആ സംസ്ഥാന അനുവദിച്ച ഓരോ 25 ലോക്സഭാസീറ്റുകളിൽ ഒന്ന് എന്ന തോതിൽ ലോക്സഭാ സീറ്റുകൾ
- ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് ആറൂ ശതമാനം വോട്ടുകൾ, ഒരു ലോകസഭ സീറ്റ്, രണ്ടു നിയമസഭ സീറ്റുകൾ
- ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് എട്ട് ശതമാനം വോട്ടുകൾ
Recognised state parties as of 16 September 2014[3][5]
No. |
പാർട്ടി |
ചുരുക്കെഴുത്ത് |
ചിഹ്നം |
രൂപവത്കരണ വർഷം |
തലവൻ |
സംസ്ഥാനങ്ങൾ
|
1
|
ആം ആദ്മി പാർട്ടി |
AAP |
 Broom |
2012 |
അരവിന്ദ് കെജ്രിവാൾ |
ഡെൽഹി, പഞ്ചാബ്
|
2
|
ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം |
AIADMK |
 Two Leaves |
1972 |
ജെ. ജയലളിത |
തമിഴ്‌നാട് , പുതുച്ചേരി
|
3
|
ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് |
AIFB |
 Lion |
1939 |
Debabrata Biswas |
പശ്ചിമ ബംഗാൾ
|
4
|
ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ |
AIMIM |
 Kite |
1927 |
അസദുദ്ദിൻ ഒവൈസി |
തെലംഗാണ
|
5
|
ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് |
AINRC |
 Jug |
2011 |
N. Rangasamy |
പുതുച്ചേരി
|
6
|
ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് |
AITC |
 Flowers & Grass |
1998 |
മമത ബാനർജി |
അരുണാചൽ പ്രദേശ്, മണിപ്പൂർ, ത്രിപുര , പശ്ചിമ ബംഗാൾ
|
7
|
All India United Democratic Front |
AIUDF |
 Lock & Key |
2004 |
Badruddin Ajmal |
ആസാം
|
8
|
All Jharkhand Students Union |
AJSU |
 Banana |
1986 |
Sudesh Mahto |
ഝാർഖണ്ഡ്
|
9
|
അസം ഗണ പരിഷത്ത് |
AGP |
Elephant |
1985 |
പ്രഫുല്ല കുമാർ മഹന്ത |
ആസാം
|
10
|
ബിജു ജനതാ ദൾ |
BJD |
 Conch |
1997 |
നവീൻ പട്‌നായിക് |
ഒഡീഷ
|
11
|
Bodoland People's Front |
BPF |
Nangol |
1985 |
Hagrama Mohilary |
ആസാം
|
12
|
Desiya Murpokku Dravidar Kazhagam |
DMDK |
 Nagara |
2005 |
വിജയകാന്ത് |
തമിഴ്‌നാട്
|
13
|
ദ്രാവിഡ മുന്നേറ്റ കഴകം |
DMK |
 Rising Sun |
1949 |
എം. കരുണാനിധി |
തമിഴ്‌നാട് , പുതുച്ചേരി
|
14
|
Haryana Janhit Congress (BL) |
HJC(BL) |
Tractor |
2007 |
Kuldeep Bishnoi |
ഹരിയാണ
|
15
|
Hill State People's Democratic Party |
HSPDP |
Lion |
1968 |
H.S. Lyngdoh |
മേഘാലയ
|
16
|
Indian National Lok Dal |
INLD |
 Spectacles |
1999 |
Om Prakash Chautala |
ഹരിയാണ
|
17
|
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
IUML |
 Ladder |
1948 |
ഇ. അഹമ്മദ് |
കേരളം
|
18
|
ജമ്മു-കാഷ്മീർ നാഷണൽ കോൺഫറൻസ് |
JKNC |
Plough |
1932 |
ഒമർ അബ്ദുള്ള |
ജമ്മു-കശ്മീർ
|
19
|
ജമ്മു-കാഷ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടി |
JKNPP |
 Bicycle |
1982 |
Bhim Singh |
ജമ്മു-കശ്മീർ
|
20
|
ജമ്മു-കാഷ്മീർ പീപ്പിൾസ് ഡെമീക്രാറ്റിക് പാർട്ടി |
JKPDP |
Ink Pot & Pen |
1998 |
Mufti Mohammed Sayeed |
ജമ്മു-കശ്മീർ
|
21
|
ജനതാദൾ (സെക്കുലർ) |
JD(S) |
Lady Farmer
|
1999 |
എച്ച്.ഡി. ദേവഗൗഡ |
കർണാടക, കേരളം
|
22
|
ജനതാദൾ (യുനൈറ്റഡ്) |
JD(U) |
Arrow |
1999 |
ശരദ് യാദവ് |
ബിഹാർ
|
23
|
ഝാർഖണ്ഡ് മുക്തി മോർച്ച |
JMM |
Bow & Arrow |
1972 |
ഷിബു സോറൻ |
ഝാർഖണ്ഡ്
|
24
|
Jharkhand Vikas Morcha (Prajatantrik) |
JVM(P) |
 Comb |
2006 |
Babu Lal Marandi |
ഝാർഖണ്ഡ്
|
25
|
കേരള കോൺഗ്രസ് (എം) |
KC(M) |
Two Leaves |
1979 |
C.F. Thomas |
കേരളം
|
26
|
ലോക് ജൻശക്തി പാർട്ടി |
LJP |
Bungalow |
2000 |
രാം വിലാസ് പാസ്വാൻ |
ബിഹാർ
|
27
|
മഹാരാഷ്ട്രാ നവനിർമാൺ സേന |
MNS |
 Railway Engine |
2006 |
രാജ് താക്കറെ |
മഹാരാഷ്ട്ര
|
28
|
മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി |
MGP |
 Lion |
1963 |
Shashikala Kakodkar |
ഗോവ
|
29
|
Manipur State Congress Party |
MSCP |
 Cultivator Cut Crop |
1997 |
Wahengbam Nipamacha |
മണിപ്പൂർ
|
30
|
മിസോ നാഷണൽ ഫ്രണ്ട് |
MNF |
Star |
1959 |
Pu Zoramthanga |
മിസോറം
|
31
|
Mizoram People's Conference |
MPC |
Electric Bulb |
1972 |
Pu Lalhmingthanga |
മിസോറം
|
32
|
Naga People's Front |
NPF |
Cock |
2002 |
നെയ്ഫു റിയോ |
മണിപ്പൂർ, നാഗാലാൻഡ്
|
33
|
National People's Party |
NPP |
 Book |
2013 |
P.A. Sangma |
മേഘാലയ
|
34
|
Pattali Makkal Katchi |
PMK |
 Mango |
1989 |
G. K. Mani
|
പുതുച്ചേരി
|
35
|
People's Party of Arunachal |
PPA |
Maize |
1987 |
Tomo Riba |
അരുണാചൽ പ്രദേശ്
|
36
|
രാഷ്ട്രീയ ജനതാ ദൾ |
RJD |
Hurricane Lamp |
1997 |
ലാലു പ്രസാദ് യാദവ് |
ബിഹാർ, ഝാർഖണ്ഡ്
|
37
|
രാഷ്ട്രീയ ലോക് ദൾ |
RLD |
 Hand Pump |
1996 |
Ajit Singh |
ഉത്തർപ്രദേശ്
|
38
|
Rashtriya Lok Samta Party |
RLSP |
Ceiling Fan |
2013 |
ഉപേന്ദ്ര കുശ്‌വാഹ |
ബിഹാർ
|
39
|
റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി |
RSP |
Spade & Stoker |
1940
|
T. J. Chandrachoodan |
കേരളം, പശ്ചിമ ബംഗാൾ
|
40
|
സമാജ്‍വാദി പാർട്ടി |
SP |
 Bicycle |
1992 |
മുലായം സിങ്ങ് യാദവ് |
ഉത്തർപ്രദേശ്
|
41
|
ശിരോമണി അകാലിദൾ |
SAD |
 Scales |
1920 |
പ്രകാശ് സിങ് ബാദൽ |
പഞ്ചാബ്, ഇന്ത്യ
|
42
|
ശിവസേന |
SS |
Bow and Arrow |
1966 |
ഉദ്ധവ് താക്കറെ |
മഹാരാഷ്ട്ര
|
43
|
സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് |
SDF |
Umbrella |
1993 |
പവൻ കുമാർ ചമ്ലിങ് |
സിക്കിം
|
44
|
Sikkim Krantikari Morcha |
SKM |
പ്രമാണം:Table Lamp (Election Symbol).svg Table Lamp |
2013 |
Prem Singh Tamang |
സിക്കിം
|
45
|
തെലങ്കാന രാഷ്ട്രസമിതി |
TRS |
Car |
2001 |
കെ. ചന്ദ്രശേഖർ റാവു |
തെലംഗാണ
|
46
|
തെലുഗുദേശം പാർട്ടി |
TDP |
 Bicycle |
1982 |
എൻ. ചന്ദ്രബാബു നായിഡു |
ആന്ധ്രാപ്രദേശ് , തെലംഗാണ
|
47
|
United Democratic Party |
UDP |
 Drum |
1972 |
Donkupar Roy |
മേഘാലയ
|
48
|
വൈ എസ് ആർ കോൺഗ്രസ് |
YSRCP |
 Ceiling Fan |
2009 |
വൈ.എസ്. ജഗന്മോഹൻ റെഡ്ഡി |
ആന്ധ്രാപ്രദേശ് , തെലംഗാണ
|
49
|
Samajwadi Janata Party (Rashtriya) |
SJP |
Bargad |
1990 |
ചന്ദ്രശേഖർ |
ഉത്തർപ്രദേശ്
|
രജിസ്റ്റർ ചെയ്യ പ്പെട്ട കക്ഷികൾ
1700-ൽ അധികം കക്ഷികൾ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെyതിട്ടുണ്ട്. അതിൽ ലോകസഭയിലോ സംസ്ഥാന നിയമസഭയിലോ പ്രാധിനിത്യം ഉള്ള കക്ഷികളുടെ പട്ടിക ഇവിടെ ചെർകുന്നു.
അവലംബം