ഇന്ത്യാ-പാകിസ്താൻ ഏറ്റുമുട്ടലുകൾ
1947-ൽ ഇന്ത്യയും പാകിസ്താനും ഇന്ത്യാ വിഭജനത്തെ തുടർന്ന് ബ്രിട്ടിഷ് ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞു രണ്ട് സ്വതന്ത്ര രാജ്യങ്ങളായതിനു ശേഷം തമ്മിലുണ്ടായിട്ടുള്ള യുദ്ധങ്ങളെയും ഏറ്റുമുട്ടലുകളെയും ഉരസലുകളേയുമാണ് ഇന്ത്യാ-പാകിസ്താൻ ഏറ്റുമുട്ടലുകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇന്ത്യയും പാകിസ്താനും സ്വാതന്ത്ര്യാനന്തരം ഒരു അപ്രഖ്യാപിത യുദ്ധമുൾപ്പെടെ നാലു വലിയ യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്. അതുകൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ചെറുതും വലുതുമായ അതിർത്തി തർക്കങ്ങളും സൈനിക വിന്യാസങ്ങളും ഉണ്ടായിട്ടുണ്ട്. ഉപരിയായി പാകിസ്താൻ ഇന്ത്യയിൽ ഭീകരവാദവും വിഘടനവാദവും പ്രോൽസാഹിപ്പിക്കുന്നതായും, ഭീകരവാദികൾക്ക് പരിശീലനവും പണവും നൽകി സഹായിക്കുന്നതായും - ഇന്ത്യ ആരോപണം ഉന്നയിക്കുന്നുമുണ്ട്. 1971-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധമൊഴികെ എല്ലാ പ്രധാന ഉരസലുകൾക്കും കാരണം കാശ്മീർ പ്രശ്നമായാണ് കണക്കാക്കപ്പെടുന്നത്. 1971-ലെ യുദ്ധം കിഴക്കൻ പാകിസ്താൻ പ്രശ്നം മൂലമാണുണ്ടായത്. പശ്ചാത്തലംയുദ്ധങ്ങൾസ്വാതന്ത്ര്യാനന്തരം ഇരു രാജ്യങ്ങളും തമ്മിൽ നാലു വലിയ യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947ഇന്ത്യാ-പാകിസ്താൻ യുദ്ധം 1965ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971ഇന്ത്യാ-പാകിസ്താൻ യുദ്ധം 1999അണ്വായുധ സംഘർഷങ്ങൾപൊഖ്രാൻ-1 (ബുദ്ധൻ ചിരിക്കുന്നു)കിരണ 1പൊഖ്രാൻ-2 (ഓപറേഷൻ ശക്തി)ചഗായി-1ചഗായി-2ഏറ്റുമുട്ടലുകൾജുനഗഢ് ലയനം
കാശ്മീർ പ്രശ്നം
1984-ലെ സിയാചിൻ തർക്കംഓപറേഷൻ ബ്രാസ്സ്റ്റാക്സ്സർ ക്രീക്ക്മറ്റു സംഭവങ്ങൾ2008-ലെ മുംബൈയിലെ ഭീകരാക്രമണംഅവലംബങ്ങൾതുടർ വായനക്ക് |
Portal di Ensiklopedia Dunia