1932ൽ ടെസ്റ്റ് യോഗ്യത നേടിയതിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചിട്ടുള്ള നായകന്മാരുടെ പട്ടികയാണ് ഈ ലേഖനത്തിൽ ഉൾപ്പേടുത്തിയിരിക്കുന്നത്. ഇതുവരെ 31 കളിക്കാർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചത് സൗരവ് ഗാംഗുലിയാണ് (49). ഏറ്റവുമധികം വിജയശതമാനമുള്ള നായകൻ എം.എസ് ധോണിയാണ്(50%). വിജയശതമാനത്തിൽ രണ്ടാം സ്ഥാനത്ത് സൗരവ് ഗാംഗുലിയാണ്(42.85). ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയെടുത്ത നായകനായാണ് ഗാംഗുലി വിശേഷിപ്പിക്കപ്പെടുന്നത്.
സൂചകങ്ങൾ
കാലഘട്ടം- പ്രസ്തുത കളിക്കാരൻ നായകസ്ഥാനം വഹിച്ചിരുന്ന വർഷങ്ങളെ സൂചിപ്പിക്കുന്നു.
കടുപ്പിച്ച അക്ഷരങ്ങൾ- ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ തുടരുന്ന കളിക്കാരെ സൂചിപ്പിക്കുന്നു.
↑ 1.01.11.21.3Win% = (matches won+0.5*matches tied)/(matches played-matches abandoned) and is rounded to the nearest number as percentage
↑ 2.02.1Sourav Ganguly also captained the ACC Asian XI in the ODI against the ICC World XI held on 10 January 2005 for the World Cricket Tsunami Appeal. The ACC Asian XI lost that ODI
↑New Zealand Women's tour of India was cancelled. The tour was scheduled to have 5 ODI matches
↑Two of India's matches in the 2002 Women's Tri-Series involving England Women's team and Ireland Women's team were abandoned. The game at Riverside Ground (Chester-le-Street) is reflected in the rule books while another game at Fox Lodge Cricket Club (Strabane) is not reflected in the official records.