ഇന്ത്യയിലുംശ്രീലങ്കയിലുമായി കാണപ്പെടുന്ന ഒരുതരം ആമയാണ് ഇന്ത്യൻ നക്ഷത്ര ആമ. അനധികൃതമൃഗകടത്തുവിപണിയിൽ നക്ഷത്ര ആമകൾക്ക് പ്രിയമേറെയാണ്. [അവലംബം ആവശ്യമാണ്]ഓമന മൃഗമായി വളർത്തുവാനും
ഇതിന്റെ ഇറച്ചിക്ക് ഔഷധ ഗുണമുണ്ടെന്ന അന്ധവിശ്വാസവും കാരണമാണ് ഇവ അധികവും വേട്ടയാടപ്പെടുന്നത്.
നക്ഷത്രാകൃതിയിലുള്ള രൂപഘടന കൊണ്ട് മനോഹരമാണ് ഇതിന്റെ പുറംതോട്.
Indian Star Tortoise- At Kalakkad forest - Tirunelveli dt - Tamilnadu
Indian Star Tortoise- Kalakkad forest - Tirunelveli dt - Tamilnadu - At its natural habitat
ഇണ ചേരുന്ന ഇന്ത്യൻ നക്ഷത്ര ആമകൾ, കത്രജ് സ്നേക്ക് പാർക്ക്
അവലംബങ്ങൾ
↑Fritz Uwe (2007). "Checklist of Chelonians of the World"(PDF). Vertebrate Zoology. 57 (2): 279. ISSN 18640-5755. Archived(PDF) from the original on 2010-12-17. Retrieved 29 May 2012. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)