ഇന്ത്യൻ വനിത ദേശീയ ഫുട്ബോൾ ടീം
അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീമാണ് ഇന്ത്യ വനിത ദേശീയ ഫുട്ബോൾ ടീം. ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം 2012 സെപ്തംബർ 7 ന് വനിതാ ടീം കളി തുടരാരംഭിച്ചു.[2] ആഗോളനിയമപ്രകാരം ഈ ടീം ഫിഫയുടെ അധികാരപരിധിയിലും ഏഷ്യയിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ അധികാരപരിധിയിലും ദക്ഷിണ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലും ആണ് വരുന്നത്. 70-80-കളിൽ ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരുന്നു ഇത്. വനിത ദേശീയ ടീം വനിത ഏഷ്യൻ കപ്പ് ടൂർണമെന്റിൽ 1980 കളിലും 1983 ലും റണ്ണേഴ്സ് അപ്പ് ആയിരുന്നു. കളിക്കാർനിലവിലുള്ള സ്ക്വാഡ്2018 ഓഗസ്റ്റ് വരെ ഈ 20 അംഗങ്ങൾ 2018 ലെ കോട്ടിഫ് കപ്പിൽ സ്പെയിനിലെ വലെൻസിയയിൽ പങ്കെടുക്കും.[3]
സമീപകാല കളിക്കാർഏറ്റവും പുതിയ ടൂർണമെന്റിലും സൗഹൃദ മത്സരങ്ങളിലെയും ഇന്ത്യൻ ടീമുകളിൽ താഴെപ്പറയുന്ന കളിക്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.
മുഖ്യ പരിശീലകർ
അവലംബങ്ങൾ
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia