ഇന്ത്യൻ വിദേശകാര്യ സർവീസ്
ഇന്ത്യയും മറ്റ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിനായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ശാഖയാണ് ഇന്ത്യൻ വിദേശകാര്യ സർവീസ്. ഐ എഫ് എസ് ഇന്ത്യൻ ഗവണ്മെന്റ് രൂപീകരിച്ചത് 1946 ഒക്റ്റോബറിലാണ്.[1] 2011 മുതൽ ഒക്ടോബർ 9 ഐ എഫ് എസ് ദിവസമായി ആഘോഷിക്കുന്നു.[1] യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷന്റെ നിർദ്ദേശിക്കുന്നവരെയാണ് ഇന്ത്യൻ ഗവണ്മെന്റെ ഐ എഫ് എസ് ഓഫീസറായി നിയമിക്കുന്നത്.തിരഞ്ഞെടുക്കുന്നവരെ ഫോറിൻ സർവീസ് ഇൻസ്റ്റിട്യൂറ്റിൽ ട്രെയ്നിങ്ങ് നല്കും.[2] ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉയർന്ന നയതന്ത്രപദവിയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി. ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥന്മാരിൽ ഉയർന്ന പ്രവർത്തിപരിചയം ഉള്ളവരെയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുക. കെ.പി.എസ്. മേനോൻ ആണ് ഇന്ത്യയുടെ ആദ്യത്തെ വിദേശകാര്യ സെക്രട്ടറി.
കരിയറും റാങ്ക് ഘടനയുംഎംബസ്സിയിൽ(ആരോഹണ ക്രമത്തിൽ) മൂന്നാമത്തെ സെക്രട്ടറി(ആദ്യം)
അണ്ടർ സെക്രട്ടറി അവലംബം
|
Portal di Ensiklopedia Dunia