ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ നാലാമത്തെ സീസണാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2017-18 . 2017 നവംബർ 17 മുതൽ 2018 മാർച്ച് 4 വരെയാണ് ഈ സീസണിന്റെ കാലയളവ്. 10 ടീമുകളാണ് 4-ാം സീസണിൽ മത്സരിക്കുന്നത്. ബാംഗ്ലൂർ, ജംഷദ്പൂർ എന്നീ ടീമുകളാണ് പുതിയതായി ചേർന്ന ടീമുകൾ. ഫൈനലിൽ ബെംഗളൂരു എഫ്.സിയെ 3-2ന് പരാജയപ്പെടുത്തി ചെന്നൈയിൻ എഫ്.സി കിരീടം സ്വന്തമാക്കി.[ 2]
ടീമുകൾ
Locations of the ISL Teams
ടീമുകളും സ്റ്റേഡിയവും
ടീം
നഗരം
സ്റ്റേഡിയം
പരമാവധി ഇരിപ്പിടം
എടികെ
കൊൽക്കത്ത , പശ്ചിമ ബംഗാൾ
സാൾട്ട്ലേക്ക് സ്റ്റേഡിയം
7004680120000000000♠ 68,012[ 3]
ബെംഗളൂരു എഫ്.സി
ബാംഗ്ലൂർ , കർണാടക
ശ്രീ കണ്ഠീരവ സ്റ്റേഡിയം
7004258100000000000♠ 25,810[ 4]
ചെന്നൈയിൻ എഫ്.സി
ചെന്നൈ , തമിഴ്നാട്
ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ചെന്നൈ)
7004196910000000000♠ 19,691[ 5]
ഡൽഹി ഡൈനാമോസ്
ഡൽഹി
ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ഡൽഹി)
7004320000000000000♠ 32,000[ 6]
എഫ്.സി ഗോവ
മഡ്ഗാവ് , ഗോവ
ഫത്തോർദ സ്റ്റേഡിയം
7004186000000000000♠ 18,600[ 7]
ജംഷദ്പൂർ എഫ്.സി
ജംഷദ്പൂർ , ജാർഖണ്ഡ്
ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ്
7004244240000000000♠ 24,424[ 8]
കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി , കേരളം
ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി
7004380860000000000♠ 38,086[ 9]
മുംബൈ സിറ്റി
മുംബൈ , മഹാരാഷ്ട്ര
മുംബൈ ഫുട്ബോൾ അരീന
7003930000000000000♠ 9,300[ 10]
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഗുവാഹത്തി , അസം
ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയം
7004236270000000000♠ 23,627[ 11]
പുണെ സിറ്റി
പുണെ , മഹാരാഷ്ട്ര
ബാലെവാഡെ സ്റ്റേഡിയം
7004102370000000000♠ 10,237[ 12]
മത്സരഫലം
Updated to match(es) played on 30 December 2017. Source:
Indian Super League Colours: Blue = home team win; Yellow = draw; Red = away team win.
ടോപ് സ്കോറർമാർ
അവലംബം
↑ "ഹീറോ ഇന്ത്യൻ സൂപ്പർലീഗ് 2017 -18 ലെ അവാർഡ് ജേതാക്കളും അവരുടെ സംഭാവനകളും" . Indian Super League (in ഇംഗ്ലീഷ്). Retrieved 2018-08-08 .
↑ "ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സി ബംഗളുരു പോരാട്ടം" . mediaone . Retrieved 2018-10-05 .
↑ "Salt Lake Stadium" . Indian Super League . Archived from the original on 2019-04-03. Retrieved 2017-12-31 .
↑ "Kanteerava Stadium" . Bengaluru FC . Archived from the original on 2017-12-16. Retrieved 2017-12-31 .
↑ "Jawaharlal Nehru Stadium, Chennai" . ISL. Archived from the original on 2017-11-14. Retrieved 31 May 2017 .
↑ "Jawaharlal Nehru Stadium, Delhi" . ISL. Archived from the original on 2016-03-04. Retrieved 31 May 2017 .
↑ "Fatorda Stadium" . ISL. Archived from the original on 2017-05-29. Retrieved 31 May 2017 .
↑ "JRD Tata Sports Complex, Jamshedpur" . ISL. Archived from the original on 2017-11-17. Retrieved 12 November 2017 .
↑ "Jawaharlal Nehru Stadium, Kochi" . ISL. Archived from the original on 2017-11-16. Retrieved 12 November 2017 .
↑ "Mumbai Football Arena" . Indian Super League . Archived from the original on 2017-06-02. Retrieved 31 May 2017 .
↑ "Indira Gandhi Athletic Stadium" . ISL. Archived from the original on 2017-06-27. Retrieved 31 May 2017 .
↑ "Shree Shiv Chhatrapati Sports Complex" . ISL. Archived from the original on 2015-09-27. Retrieved 31 May 2017 .
പുറം കണ്ണികൾ