ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, റിയാദ്

ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, റിയാദ്
المدرسة الهنديه العالمية بالرياض
പ്രമാണം:IIS Riyadh new logo.png
വിലാസം
116

നിർദ്ദേശാങ്കം24°43′22″N 46°46′21″E / 24.72278°N 46.77250°E / 24.72278; 46.77250
വിവരങ്ങൾ
ആരംഭംഒക്ടോബർ 9, 1982; 42 years ago}}|Error: first parameter is missing.}} (1982-10-09)
Founderസീനത്ത് മുസറത്ത് ജാഫ്രി
സ്കൂൾ ജില്ലറൗദ (ആൺകുട്ടികൾ), മലാസ് (പെൺകുട്ടികൾ)
വെബ്സൈറ്റ്

ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, റിയാദ് (അറബി: المدرسة الهنديه العالمية بالرياض) മുമ്പ് എംബസി ഓഫ് ഇന്ത്യ സ്കൂൾ എന്നറിയപ്പെട്ടിരുന്നതും സൗദി അറേബ്യയിലെ റിയാദ് നഗരത്തിൽ സ്ഥിതിചെയ്യുന്നതുമായ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം കമ്മ്യൂണിറ്റി സ്കൂളാണ്. 1982-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രേരണയാൽ സ്ഥാപിതമായ ഇത്, രാജ്യത്തെ ഇന്ത്യൻ പ്രവാസികളെ പ്രാഥമികമായി സേവിക്കുന്നതിനായി സ്ഥാപിതമായ ആദ്യത്തെ കമ്മ്യൂണിറ്റി അധിഷ്ഠിത സ്ഥാപനമായിരുന്നു.[1] സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ നിർദ്ദേശിക്കുന്ന (സി.ബി.എസ്.സി.) പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്ന ഈ വിദ്യാലയം, കൂടാതെ സൗദി അറേബ്യൻ‌ സർക്കാരിൻറെ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചതുമാണ്.

അവലംബം

  1. Prakash, Rakesh (January 10, 2017). "School for expats in Saudi Arabia wins Muslim woman top award". The Times of India (in ഇംഗ്ലീഷ്). Retrieved 2022-03-29.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya