ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്

ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് (IMDb)
വിഭാഗം
സിനിമകൾ,ടെലിവിഷൻ, വീഡിയോ ഗെയിമുകൾ എന്നിവയുടെ ഓൺലൈൻ ഡാറ്റാബേസ്
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥൻ(ർ)ആമസോൺ.കോം
സൃഷ്ടാവ്(ക്കൾ)കോൾ നീഹാം (സി.ഇ. ഒ)
യുആർഎൽwww.imdb.com
അലക്സ റാങ്ക്Increase ഫെബ്രുവരിയിൽ 55 up 1 point (ഏപ്രിൽ 2017[[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[1]
വാണിജ്യപരംഅതേ
അംഗത്വംഓപ്ഷണൽ
ആരംഭിച്ചത്ഒക്ടോബർ 17, 1990; 34 years ago (1990-10-17)
നിജസ്ഥിതിആക്റ്റീവ്

ചലച്ചിത്രങ്ങൾ,നടീ നടന്മാർ, ടെലിവിഷൻ പരിപാടികൾ, നിർമ്മാണ കമ്പനികൾ, വീഡിയോ ഗേമുകൾ, ദൃശ്യവിനോദ മാദ്ധ്യമങ്ങളിൽ വരുന്ന കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ള ഒരു ഓൺലൈൻ ഡാറ്റാബേസ് ആണ്‌ ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബി. 1990 ഒക്ടോബർ 17-നാണ്‌ ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. 1998-ൽ ഇതിനെ ആമസോൺ.കോം വിലക്കു വാങ്ങി.

ഇതും കാണുക

തമിഴ് റോക്കേഴ്സ്

പുറമെ നിന്നുള്ള കണ്ണികൾ

  1. "Imdb.com Site Info". Alexa Internet. Archived from the original on 2018-12-24. Retrieved 2017-06-18.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya