ഇമേജ് ഫയൽ തരങ്ങൾ

ഡിജിറ്റൽ ചിത്രങ്ങൾ സൂക്ഷിക്കാനും തരം തിരിക്കാനും ഉപയോഗിക്കുന്ന പ്രാമാണിക ഘടനാരൂപങ്ങളെയാണ് ഇമേജ് ഫയൽ രൂപങ്ങൾ എന്ന് വിളിക്കുന്നത്. ഇവയിൽ പിക്സലുകളോ വെക്ടർ വിവരങ്ങളോ ആയിരിക്കും അടങ്ങിയിരിക്കുക. നിരകളായി അടുക്കിയിരിക്കുന്ന പിക്സലുകളായിരിക്കും ഒരു ചിത്രത്തെ നിർവ്വചിക്കുന്നത്. തെളിച്ചത്തിന്റെയും നിറത്തിന്റെയും മൂല്യമായിരിക്കും ഓരോ പിക്സലിലുമുള്ളത്. ജെപെഗ്, പിഎൻജി, ജിഎഫ് എന്നിങ്ങനെ നിരവധി ഫോർമാറ്റുകൾ ഉപയോഗിക്കാനാകും. 2022 വരെയുള്ള മിക്ക ഫോർമാറ്റുകളും 3ഡി ചിത്രങ്ങളല്ല, 2ഡി ചിത്രങ്ങൾ സംഭരിക്കുന്നതിനുള്ളതായിരുന്നു.

പ്രധാന ഇമേജ് ഫയൽ തരങ്ങൾ

റാസ്റ്റർ ഫയൽ തരങ്ങൾ

സ്കോപ്പ് അനുസരിച്ച് ഇമേജ് ഫോർമാറ്റുകളുടെ വർഗ്ഗീകരണം
  • ജെ പെഗ് (.jpg, .jpeg)
  • എക്സിഫ്
  • ടിഫ് (.tif, .tiff)
  • പിഎൻജി (.png)
  • ഗിഫ് (.gif)
  • ബി.എം.പി (.bmp)
  • പി.ജി.എഫ് (.pgf)
  • പി.എസ്.ഡി (.psd)
  • പി.എസ്.പി (.psp)

വെക്ടർ ഫയൽ തരങ്ങൾ

  • സി. ജി. എം
  • എസ്. വി. ജി
  • ഗർബർ
  • ക്സാർ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya