ഇയാൻ സ്റ്റിവർട്ട്

ഇയാൻ സ്റ്റിവർട്ട്
ജനനം (1945-09-24) 24 സെപ്റ്റംബർ 1945 (age 79) വയസ്സ്)
കലാലയംChurchill College, Cambridge
University of Warwick
Scientific career
Fieldsഗണിതശാസ്ത്രം
Doctoral advisorBrian Hartley

ഒരു ഗണിതശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്‌ ഇയാൻ നിക്കോളാസ് സ്റ്റിവർട്ട് അഥവാ ഇയാൻ സ്റ്റിവർട്ട്(ജനനം 24 സെപ്റ്റംബർ 1945)[1]. ഇംഗ്ലണ്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു. സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പഠിത്തത്തിൽ, പ്രത്യേകിച്ചും ഗണിതത്തിൽ സമർഥനായിരുന്നു. അക്കാദമികരംഗത്ത് പഠനവും ഗവേഷണവുമായി പടിപടിയായി ഉയർ‍ന്നു. 2001-ൽ റോയൽ സൊസൈറ്റിയിൽ അംഗത്വം ലഭിച്ചു. നൂറ്റമ്പതോളം ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചു. 2006 മേയ്-ൽ പ്രസിദ്ധീകരിച്ച(Letters to a Young Mathematician)കൃതി അവതരണത്തിലും ഉള്ളടക്കത്തിലും ഒട്ടേറെ പ്രശംസിക്കപ്പെട്ടു.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya