ഇരണിയൽ തീവണ്ടി നിലയം

ഇരണിയൽ (இரணியல்) തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
ഇരണിയൽ തീവണ്ടി നിലയം കവാടം
സ്ഥലം
Coordinates8°12′49″N 77°18′27″E / 8.2135°N 77.3076°E / 8.2135; 77.3076
ജില്ലകന്യാകുമാരി
സംസ്ഥാനംതമിഴ് നാട്
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 19 മീ.
പ്രവർത്തനം
കോഡ്ERL
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
പ്ലാറ്റ്ഫോമുകൾ2
ചരിത്രം
തുറന്നത്14 ഏപ്രിൽ, 1979
വൈദ്യുതീകരിച്ചത്അതേ


കന്യാകുമാരി - തിരുവനന്തപുരം തീവണ്ടി പാത
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം
നേമം
ബാലരാമപുരം
നെയ്യാറ്റിൻകര
അമരവിള
ധനുവച്ചപുരം
പാറശ്ശാല
അതിർത്തി
കുഴിത്തുറ പടിഞ്ഞാറ്
കുഴിത്തുറ
പള്ളിയാടി
ഇരണിയൽ
വീരാണിയാളൂർ
നാഗ്ർകൊവിൽ ടൗൺ
നാഗർകോവിൽ
ശുചീന്ദ്രം
അഗസ്തീശ്വരം
താമരക്കുളം
കന്യാകുമാരി

കൽക്കുളം താലൂക്കിലെ ഒരു പ്രമുഖ തീവണ്ടി നിലയമാണ് ഇരണിയൽ തീവണ്ടി നിലയം. റിസർവേഷൻ കൗണ്ടർ, മേൽപ്പാലം, ഓട്ടോ സ്റ്റാൻഡ് എന്നിവയുണ്ട്. പദ്മനാഭപുരം കൊട്ടാരവും, കുളച്ചൽ തുറമുഖവും ഇവിടെനിന്നും അടുത്താണ്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya