ഇറോടിക് പ്ലാസ്റ്റിസിറ്റി
ഫീമെയിൽ ഇറോടിക് പ്ലാസ്റ്റിസിറ്റി അനുമാനം അനുസരിച്ച് സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടിയ ഇറോടിക് പ്ലാസ്റ്റിസിറ്റി പ്രദർശിപ്പിക്കുന്നു[1].അതുകൊണ്ട് തന്നെ സ്ത്രീ ലൈംഗികത കൂടുതൽ വഴക്കമുള്ളതാണ്. (സാമൂഹികവും സാംസ്കാരികവും മതപരവുമായ ഘടകങ്ങൾക്ക് സ്ത്രീ ലൈംഗികതയെ വലിയ തോതിൽ സ്വാധീനിക്കാൻ കഴിയും.) എന്നാൽ സാമൂഹിക സാഹചര്യങ്ങൾപുരുഷ ലൈംഗികതയെ സ്വാധീനിക്കുന്നുണ്ട്ങ്കിലും കൗമാരത്തിന് ശേഷം ഇത്തരം മാറ്റങ്ങൾക്കനുസരിച്ച് പരുവപ്പെടാനുള്ള കഴിവ് പുരുഷന്മാർക്ക് കുറവാണ്. തെളിവ്സാമ്യതകൾവിമർശങ്ങളും എതിർവാദങ്ങളുംഅവലംബം |
Portal di Ensiklopedia Dunia