ഇൻഷാ അള്ളാഹ് ഡെമോക്രസി

പോസ്റ്റർ

പാകിസ്താനിൽ അസ്ഥിരമായ ഭരണസംവിധാനത്തെക്കുറിച്ചും മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ ജീവിതത്തെക്കുറിച്ചുമുള്ള ചലച്ചിത്രമാണ് ‘ഇൻഷാ അള്ളാഹ് ഡെമോക്രസി’. മുഷാറഫിനൊപ്പം നാലുവർഷം സഞ്ചരിച്ചാണ് യുനെസ്കോ - ഫെല്ലിനി പുരസ്കാരം നേടിയിട്ടുള്ള മുഹമ്മദ് നഖ്വി സംവിധാനം ചെയ്തത്.

2018 ലെ കേരള അന്തർദേശീയ ഡോക്യുമെന്ററി ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[1]

അവലംബം

  1. http://www.deshabhimani.com/news/kerala/news-thiruvananthapuramkerala-23-07-2018/739123
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya