ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി![]() വാവിലോവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി അല്ലെങ്കിൽ ഔദ്യോഗികമായി ആൾ റഷ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി (റഷ്യൻ ഭാഷയിൽ : Всероссийский институт растениеводства им. Н.И. Вавилова) എന്നറിയപ്പെടുന്ന ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലുള്ള ഒരു സസ്യജനിതകശാസ്ത്ര ഗവേഷണസ്ഥാപനമാണ്. ചരിത്രംലോകത്തിലെ ഏറ്റവും വലിയ സസ്യ വിത്ത് ശേഖരണയിടമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി 1921 ൽ സ്ഥാപിതമായി. നിക്കോളായ് വാവിലോവ് ആയിരുന്നു 1924 മുതൽ 1936 വരെ ഈ സ്ഥാപനത്തിന്റെ തലവൻ. എന്നാൽ 1930-കളുടെ തുടക്കത്തിൽ, ലൈസൻകോയിസ്റ്റ് വിവാദത്തിന്റെ ലക്ഷ്യമായിത്തീർന്ന അദ്ദേഹം നാടുകടത്തപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിലെ ലെനിൻഗ്രാഡിൽ 28 മാസ ഉപരോധം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിത്തുസംഭരണി (seed bank) അതിജീവിച്ചു. പല സസ്യശാസ്ത്രജ്ഞരും ശേഖരിച്ച വിത്തുകൾ കഴിക്കുന്നതിനേക്കാൾ മരണം വരെ പട്ടിണികിടന്നു.[1] 2010-ൽ പാവ്ലോവ്സ്ക് എക്സ്പെരിമെൻറ്റൽ സ്റ്റേഷനിലെ പ്ലാന്റ് ശേഖരം ലക്ഷ്വറി ഭവന നിർമ്മാർജ്ജനത്തിനായി നശിപ്പിക്കപ്പെട്ടു.[2] ഇതും കാണുക
അവലംബം
ബാഹ്യ ലിങ്കുകൾ |
Portal di Ensiklopedia Dunia