This ഭാഷാരൂപങ്ങൾ may be too long to read and navigate comfortably. Please consider splitting content into sub-articles, condensing it, or adding or removing subheadings.
ഈഗ്‌ബോ ഭാഷIgbo (Igbo [iɡ͡boː]ⓘ; English: /ˈɪɡboʊ/;[5]ആഫ്രിക്കയിലെനൈജീരിയയിലെ തെക്കുകിഴക്കു താമസിക്കുന്ന ആദിവാസികളായ ഈഗ്‌ബോ ജനതയുടെ ഭാഷയാണ്. 2കോടി 20ലക്ഷം പേർ ഈ ഭാഷ സംസാരിച്ചുവരുന്നു. ഇവരിൽ മിക്കവരും നൈജീരിയയിൽത്തന്നെ താമസിക്കുന്ന ഈഗ്‌ബോ വർഗ്ഗക്കാരാണ്. ഈഗ്‌ബോ ഭാഷ ബ്രിട്ടിഷുകാർ പരിചയപ്പെടുത്തിയ ലാറ്റിൻ അക്ഷരമാലയാണ് ഉപയോഗിച്ചുവരുന്നത്. ഏതാണ്ട് 20 വ്യത്യസ്ത തരം ഈഗ്‌ബോ ഭാഷാഭേദങ്ങളുണ്ട്. ഈ ഭാഷാഭേദങ്ങൾ പരസ്പരം മാറിവരാറുണ്ട്. 1972ൽ പൊതുവായ ഒരു സാഹിത്യഭാഷ നിർമ്മിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇക, ഇക്‌വെർറെ, ഓഗ്‌ബാ എന്നീ ഭാഷകളുമായി അടുത്ത ബന്ധം ഈ ഭാഷയ്ക്കുള്ളതായി കരുതുന്നു. ഇവയെ ഈ ഭാഷയുടെ ഭാഷാഭേദങ്ങളായിത്തന്നെ പരിഗണിക്കുന്നുണ്ട്. [6]എക്‌പേയേ ആണ് ഇതിൽ ഏറ്റവും അകലെയുള്ള ഈ ഭാഷയുടെ ബന്ധു. ഇക്വറ്റോറിയൽ ഗിനിയയിൽ ഈ ഭാഷയെ ന്യൂനപക്ഷഭാഷയായി അംഗീകരിച്ചിട്ടുണ്ട്.
ചരിത്രം
വൊക്കാബുലറി
ശബ്ദശാസ്ത്രം
കുറിപ്പുകൾ
↑Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
↑Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Nuclear Igbo". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
↑Laurie Bauer, 2007, The Linguistics Student's Handbook, Edinburgh
Awde, Nicholas and Onyekachi Wambu (1999) Igbo: Igbo–English / English–Igbo Dictionary and Phrasebook New York: Hippocrene Books.
Emenanjo, 'Nolue (1976) Elements of Modern Igbo Grammar. Ibadan: Oxford University Press. ISBN 978-154-078-8
Surviving the iron curtain: A microscopic view of what life was like, inside a war-torn region by Chief Uche Jim Ojiaku, ISBN 1-4241-7070-2; ISBN 978-1-4241-7070-8 (2007)
Ikekeonwu, Clara (1999), "Igbo", Handbook of the International Phonetic Association, pp. 108–110, ISBN0-521-63751-1
Obiamalu, G.O.C. (2002) The development of Igbo standard orthography: a historical survey in Egbokhare, Francis O. and Oyetade, S.O. (ed.) (2002) Harmonization and standardization of Nigerian languages. Cape Town : Centre for Advanced Studies of African Society (CASAS). ISBN 1-919799-70-2