ഈഫൽ ഗോപുരത്തിൽ കൊത്തിവച്ചിട്ടുള്ള 72 പേരുകൾ
ഈഫൽ ഗോപുരത്തിന്റെ മുകളിൽ ഫ്രഞ്ചുകാരായ 70 ശാസ്ത്രജ്ഞന്മാരുടെയും എഞ്ചിനീയർമാരുടെയും ഗണിതശാസ്ത്രജ്ഞന്മാരുടെയും പേരുകൾ അവരുടെ സംഭാവനകളെ മാനിച്ചുകൊണ്ട് കൊത്തിവച്ചിട്ടുണ്ട്.[1]കലാകാരന്മാർ ഈഫലിനെതിരെ നടത്തിയ പ്രതിഷേധം കാരണം ഗുസ്താവ് ഈഫൽ അവരെ പൂർണ്ണമായി ഒഴിവാക്കി ശാസ്ത്രകാരന്മാരുടെ പേരുകൾ രേഖപ്പെടുത്തുകയായിരുന്നു.[2] ഒന്നാമത്തെ ബാൽക്കണിയുടെ അടിയിലായിട്ടാണ് ഈ പേരുകൾ സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 60 സെന്റിമീറ്റർ ഉയരമുള്ള ഇവ ആദ്യം സ്വർണ്ണം പൂശിയതായിരുന്നു.
പട്ടികപേരുകളുടെ സ്ഥാനംഗോപുരത്തിന്റെ നാലുവശത്തുമായിട്ടാണ് പേരുകൾ എഴുതിയിരിക്കുന്നത്. പാരീസിന്റെ ഏതുദിശയിലേക്കാണ് ഗോപുരത്തിന്റെ മുഖമെന്നതിനെ ആശ്രയിച്ചാണ് ആ വശത്തിന്റെ പേരിട്ടിരിക്കുന്നത്.
പേരുകൾഗോപുരത്തിൽ പേരുള്ള ആൾക്കാരുടെ പട്ടിക
വിമർശനങ്ങൾസ്ത്രീകൾഈ പട്ടികയിൽ ഒരു സ്ത്രീയുടെ പോലും പേരില്ല. ഗോപുരം ഉണ്ടാക്കാൻ ഉപയോഗിച്ച ഇലാസ്റ്റിസിറ്റിയുടെ സിദ്ധാന്തങ്ങൾ ഉണ്ടാക്കിയ Sophie Germain -ന്റെ പേരുപോലും പട്ടികയിൽ ഇല്ലാത്തത് വലിയ വിമർശനങ്ങൾ ഉണ്ടാക്കി.[4] In 1913, John Augustine Zahm suggested that Germain was excluded because she was a woman.[5] ഹൈഡ്രോളിക് എഞ്ചിനീയർമാരും മറ്റു പ്രഗൽഭരും14 hydraulic engineers and scholars are listed on the Eiffel Tower. Eiffel acknowledged most of the leading scientists in the field. Henri Philibert Gaspard Darcy is missing; some of his work did not come into wide use until the 20th century. Also missing are Antoine Chézy, who was less famous; Joseph Valentin Boussinesq, who was early in his career at the time;[6] and mathematician Évariste Galois. അവലംബം
അധികവായനയ്ക്ക്
പുറാത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia